🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲
Healthy Food
🍲🍲🍲🍲🍲🍲🍲🍲🍲🍲🍲🍲
🌿ഗ്രീൻ ലീഫ് ജാം🌿
കൂവളത്തില - 10 എണ്ണം
പൂളിയാറില - 1 പിടി
കറിവേപ്പില - 4 എണ്ണം
ഇഞ്ചി - 1 കഷ്ണം
ജീരകം - 1 നുള്ള്
പച്ചമുളക് - 1 കഷ്ണം
തക്കാളി - 1 എണ്ണം
തൈര് - അര കപ്പ്
നാളികേരം
(ചുരണ്ടിയത്) - അര മുറി
ഉപ്പ് - പാകത്തിന്
ഏല്ലാം കൂടി അരച്ച് തൈരും ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുക.
കൂവളത്തില തനിയെ കഴിക്കാന്‍ മടിയുള്ളവർക്ക് കടുകും കറിവേപ്പിലയും ഉപയോഗിച്ച് ചട്ടിണിയായും ഉപയോഗിക്കാം.
M Nair
വൈദ്യവിചിന്തനം

Comments
Post a Comment