Posts

Showing posts from September, 2016

വാക്സിൻ

Prof p Koya vaccine കുറിപ്പ്‌ ആശങ്കപ്പെടുത്തുന്നു. ***************************************************** ലോകത്ത്‌ അലോപതി ഒരു രോഗവും നിർമ്മാർജ്ജനം ചെയ്തിട്ടില്ല എന്ന സത്യം അൽപ്പം കൈപ്പുള്ളതാണ്‌. ആകെ ഉള്ളത്‌ "രോഗംമാറ്റുക" എന്നതാണ്‌; അഥവ ഒരു രോഗത്തിനു വാക്സിൻ/മരുന്ന് നൽകി  മറ്റൊരു രോഗത്തിലേക്ക്‌ "രോഗിയെ മാറ്റുക"....കേട്ടാൽ അതിശയിക്കും; എന്നാൽ സത്യം അതാണ്‌. 90-കളിൽ പോളിയോ വാക്സിൻ വന്നു. 'രണ്ടു തുള്ളികൊണ്ട്‌ പോളിയോ മുക്തി' എന്നായിരുന്നു അന്നത്തെ അവകാശവാദം. എന്നാൽ വാക്സിൻ കുടിപ്പിച്ചും കുത്തിവെച്ചും വർഷം 25 പിന്നിട്ടു, ഇപ്പോൾ നാം അറിയുന്നു, അമേരിക്കയുൾപ്പടെ രാജ്യങ്ങൾ അപകടകരമെന്ന് കണ്ട്‌ നിർത്തിയ ഓറൽ പോളിയോ വാക്സിനത്രെ നമ്മുടെ ആരോഗ്യവകുപ്ല് 'ശുചിത്വത്തിനു പ്രസിദ്ധിയാർജ്ജിച്ച' ബസ്സ്റ്റാന്റിലും റയിൽവേ സ്റ്റേഷനിലും വെച്ച്‌ പിഞ്ചുകുൻഞ്ഞുങ്ങളുടെ വായിലേക്ക്‌ ബലമായി ഒഴിച്ചുകൊടുക്കുന്നത്‌. അതിരിക്കട്ടെ... കണക്കുകൾ പ്രകാരം "പൊളിയോ എന്ന തളർച്ചാ രോഗം മാറ്റി". പക്ഷേ പോളിയോ അല്ലാത്ത മറ്റുതളർച്ചാ രോഗങ്ങൾ വർദ്ധിച്ചു. പണ്ട്‌ എവിടെയെങ്കിലും ഒരു പോളിയോക്കാരൻ ഉണ്ടെ

മൈഗ്രൈൻ

മൈഗ്രേന്‍ ; അഥവാ വിട്ടു മറാത്ത തലവേദന sinusitis എന്താണ് പരിഹാരം ? തലവേദന എന്നാല്‍ എന്താണ് ? ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും മൈഗ്രേന്‍എന്ന തലവേദന കൂടുതലായി കണ്ടു വരുന്നു തലയില്‍ കഫത്തുള്ളികള്‍ നിറഞ്ഞു പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥ കാരണമാണ് ഒട്ടുമിക്ക തലവേദനയും അപസ്മാരവും ഉണ്ടാകുന്നത്. ദഹനക്കുറവും കടുത്ത മലബന്ധവും തല വേദനക്ക് കാരണമാണ് .മാനസികാരോഗ്യക്കുറവും മൈഗ്രേന് കാരണമാണ് കഫ വര്‍ദ്ധകമായ ആഹാര രീതി കൊണ്ടോ ജോലിയുടെ സ്വഭാവം കൊണ്ടോ രോഗം മാറാതെ നില്ക്കും . എങ്ങിനെ രോഗം ഉണ്ടാകുന്നു? മാംസാഹാരത്തിലൂടെയും അമിത ഭക്ഷണത്തിലൂടെയും നമ്മില്‍ കഫം വര്‍ദ്ധിക്കാന്‍ ഇടയാക്കും . വറുത്ത ആഹാരത്തിലൂടെയും വിരുദ്ധ ആഹാരത്തിലൂടെയും അമിതമായി കഫമുണ്ടാകുന്ന. ദുഷിച്ച കഫത്തെ .ചുമ/ തുമ്മല്‍ /ജലദോഷം / എന്നീ വഴിയിലൂടെ ശരീരം പുറംതള്ളും. ഇതിനു സാധിക്കാതെ വന്നാല്‍ കഫം കെട്ടിനില്ക്കും .തലയില്‍ കെട്ടിനിന്നാല്‍ തല വേദന ഉണ്ടാകുന്നു . ശ്വാസകോശത്തില്‍ ഉണ്ടായാല്‍ ആസ്മയും വിട്ടുമാറാത്ത ചുമയും ഉണ്ടാകുന്നു . ചുമ കൊണ്ട് കഫത്തെ പുറത്തു കളയുന്ന കഴിവും ആരോഗ്യ ലക
തേന്‍ ശീലമാക്കൂ: പ്രതിരോധശേഷി വര്‍ധിപ്പിക്കാം; കൊളസ്‌ട്രോള്‍ കുറയ്ക്കാം ഏവരേയും ആകര്‍ഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. ഇരുമ്പ്,കാല്‍സ്യം,മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയുമാണ് തേന്‍. കൊളസ്‌ട്രോള്‍,സോഡിയം എന്നിവ തീരെയില്ലാത്ത പ്രകൃതിഭക്ഷണമാണിത്. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും. തേനുണ്ടാവുന്നത് എങ്ങനെ  ഏതാണ്ട് 60,000 തേനീച്ചകള്‍ രണ്ടുലക്ഷം പൂക്കളില്‍ നിന്ന് ശേഖരിക്കുന്ന ദ്രാവകം തേനാവുന്നത് നീണ്ട പ്രക്രിയയിലൂടെയാണ്. ഈച്ചകള്‍ കുടിക്കുന്ന ദ്രാവകം അവയുടെ ആമാശയത്തിലുള്ള അറയില്‍ എന്‍സൈമുകളുമായി കലര്‍ന്നതിനു ശേഷം വായിലേക്ക് തിരിച്ചെത്തിക്കുന്നു. കൂട്ടിലെ ആറകളില്‍ പകരുന്ന ഈ ദ്രാവകത്തില്‍നിന്ന്  ജലാംശം ഇല്ലാതാക്കുന്നതിന് ചിറകുകള്‍ വീശി ബാഷ്പീകരണംനടത്തുകയാണ് തേനീച്ചകള്‍ ചെയ്യുന്നത്. അവസാനം കട്ടിയുള്ള തേനായി അത് മാറും.  തേനിന്റെ പതിനൊന്ന് ഉപയോഗങ്ങള്‍   ഉന്മേഷദായനി പഞ്ചസാരയ്ക്കും മറ്റു മധുരങ്ങള്‍ക്കും പകരം തേനുപയോഗിച്ചാല്‍ അവയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ഊര്‍ജ്ജം ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ

വെണ്ടയ്ക്ക

വെണ്ടയ്ക്കയുടെ പ്രധാന ഔഷധ ഗുണങ്ങള്‍..!!!!! നമ്മുടെ കറികളില്‍ ചേര്ക്കുന്ന പ്രധാനപ്പെട്ട പച്ചക്കറിയാണ് വേണ്ടയ്ക്ക. എന്നാല്‍ വെണ്ടയ്ക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് പലരും അറിയാന്‍ സാധ്യത ഇല്ല.. വെണ്ടയ്ക്ക വളരെയധികം പോഷകസമ്പന്നമാണ് . മിനറലുകള്‍, വിറ്റാമിനുകള്‍, ഓര്ഗാനിക് സംയുക്തങ്ങള്‍ എന്നിവയാണ് വെണ്ടയ്ക്കക്ക് ആരോഗ്യഗുണങ്ങള്‍ നല്കുന്നത്.. വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റു കളായ ബീറ്റ കരോട്ടിന്‍, , ലുട്ടെയിന്‍ എന്നിവ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന സെല്ലുലാര്‍ മെറ്റബോളിസം കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. വെണ്ടയ്ക്ക ഉയര്ന്ന അളവില്‍ കഴിക്കുന്നത് മികച്ച കാഴ്ച ശക്തിക്കും, തിമിരം തടയാനും, റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും. വിറ്റാമിന്‍ എയും ആന്റിഓക്സിഡന്റു‍കളും ചര്മ്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. , മുഖക്കുരു, ചര്മ്മത്തിലെ പാടുകള്‍ എന്നിവ മായാനും, ചുളിവുകളില്ലാതാക്കാനും ഇവ വളരെയധികം സഹായിക്കും. വെണ്ടയ്ക്ക ആഹാരത്തിലെ ഫൈബറിന്റെ അളവ് വര്ദ്ധിപ്പിക്കാന്‍ സഹായിക്കും . ഇതിലെ പശയുള്ള ഫൈബര്‍ ദഹനേന്ദ്രിയത്തിന് ഏറെ അനുയോജ്യമാണ്. ഇത് വഴി മലവിസര്ജ്ജ്നം

കരിമീൻ കൃഷി

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള് ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്കു കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം. സീസണില്‍ കിലോഗ്രാമിന് 400-450 രൂപയാണ് മാര്‍ക്കറ്റ് വില. പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. നാലടിയെങ്കിലും
ശരീരം ഒരു പൂർണ്ണ സ്വയംഭരണ സ്ഥാപനം .അതിൽ തോന്ന്യാസങ്ങൾ നടപ്പാക്കരുത് ,പണി കിട്ടും .. അച്ഛനമ്മമാരില്‍ നിന്നും ലഭിക്കുന്ന ഒരേയൊരു കോശത്തില്‍  നിന്നും ആണ്  100-120ലേറെ ട്രില്യന്‍ കോശങ്ങളായി മനുഷ്യശരീരം വികാസം പ്രാപിക്കുന്നത്   . . . അനേകം ജനറ്റിക് കോഡുകള്‍ ശരീരത്തില്‍ ഉണ്ട് .ഓരോ അവസരത്തിലും അതില്‍ നിന്നും വേണ്ടകാര്യം ഉപയോഗിച്ചു രക്ഷാ മാര്‍ഗ്ഗം കണ്ടെത്താനും ശരീരത്തിനു സാധിക്കും .  കോശങ്ങള്‍ ഓരോ നിമിഷവും പ്രവര്‍ത്തിക്കുന്നുണ്ട് .ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന രാസമാലിന്യങ്ങള്‍      അഥവാ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന  വസ്തുക്കള്‍ രക്തത്തില്‍ എത്തിയാല്‍ അവയെ സ്വാഭാവിക വിസര്‍ജ്ജനാവയവങ്ങളില്‍ കൂടി പുറംതള്ളണം .  ഇവയെ ശരീരം പുറന്തള്ളാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.ഒപ്പം ആയുസ്സ് കഴിഞ്ഞവയും മററു സാഹചര്യങ്ങളില്‍ മരണപ്പെടുന്നവയും ആയ  മൃതകോശങ്ങളും പുറന്തള്ളപ്പെടണം . ഇത് ശരിക്ക് നടക്കുകയും കോശങ്ങളുടെ ശാക്തീകരണത്തിനു ആവശ്യമായ പോഷക മൂലകങ്ങള്‍ വേണ്ട അളവില്‍ ലഭ്യമാവുകയും ചെയ്‌താല്‍ ,ഒപ്പം ശരിയായ  പരിസ്ഥിതി   .അതായത് ശുദ്ധവായു ,ശുദ്ധ ജലം ,വിഷമില്ലാത്ത ആഹാരം തു
ഔഷധ കഞ്ഞി ഉണ്ടാക്കുന്ന വിധവും പ്രയോജനവും. കര്‍ക്കിടക മാസത്തിലെ ഔഷധ കഞ്ഞി കര്‍ക്കിടകമാസത്തില്‍ ഏറ്റവും പ്രചാരം ഔഷധകഞ്ഞിക്കാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കഞ്ഞിവെയ്ക്കാന്‍ ഉപയോഗിക്കാം. പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് ഔഷധക്കഞ്ഞി. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു. പൊടിയരിക്കഞ്ഞി ദഹനം എളുപ്പമാക്കുന്നു. ജീരകക്കഞ്ഞി ദഹനശക്തി കൂടും. ഉലുവക്കഞ്ഞി ശരീരബലം നല്‍കുന്നു. തേങ്ങക്കഞ്ഞി ശക്തി കിട്ടാന്‍ നല്ലത്. പാല്‍ക്കഞ്ഞി സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. നെയ് ക്കഞ്ഞി ശരീരത്തിന് വണ്ണം വെയ്പ്പിക്കുന്നു. ഓട്സ് കഞ്ഞി പ്രമേഹവാത രോഗികള്‍ക്ക് നല്ലത്. നവരക്കഞ്ഞി വണ്ണം കൂട്ടുന്നു. ഗോതമ്പുകഞ്ഞി പ്രമേഹം, വാതം എന്നിവയ്ക്ക് നല്ലത്. ദശപുഷ്പകഞ്ഞി രോഗപ്രതിരോധശേഷിയ്ക്കും ആരോഗ്യത്തിനും നല്ലത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രണ്ടു കഞ്ഞികളുടെ കൂട്ട് താഴെ പറയുന്നു. ഔഷധക്കഞ്ഞി നവരയരി അല്ലെങ്കില്‍ പൊടിയരി ആവശ്യത്തിന്. ജീരകം 5 ഗ്രാം. ഉലുവ 5 ഗ്രാം. കുരുമുളക് 2 ഗ്രാം. ചുക്ക്
കോഴിക്കോട്  മെഡിക്കൽ കോളെ ജിലെ  പ്രധാന ഡോക്ടേർസ്: 1. മെഡിസിൻ വിഭാഗം      Dr. പി.കെ. ശശിധരൻ പട്ടേരി (0495.2741222)      Dr. എൻ.കെ തുളസീധരൻ മലാപ്പറബ് (0495.2376378)      Dr. ഉദയഭാസ്കർ ചേവായൂർ.     (0495.2358833) ---------------------- 2. ത്വാഗ് രോഗവിഭാഗം      Dr. നജീബാ റിയാസ് ചാലപ്പുറം(9387718866)      Dr. അൻസാ ഖാദർ കിണാശേശരി (9846082254)     Dr. മുഹമ്മദ് കോഴിക്കോട് (0495.3253564) --------------------- 3.നെഫ്രോളജി(വൃക്ക)വിഭാഗം       Dr. ശ്രീലത. .A/12 മെഡി:കോളെജ് (0495.2358109)      Dr. ബിജു ഗോപിനാഥ് പറയഞ്ചേരി (9447167698) ---------------------- 4. നേത്രരോഗ വിഭാഗം      Dr. കെ.വി. രാജു ചേവായൂർ (0495.2354906)      Dr. പത്മ ബി പ്രഭു പൊറ്റമ്മൽ (9447929308) --------------------- 5. ഉദര കരൾ രോഗ വിഭാഗം       Dr. വർഗീസ് തോമസ് എരഞ്ഞിപ്പാലം(0495.2377877)       Dr. ടി.എം. രാമചന്ദ്രൻ പറയഞ്ചേരി(0495.2741221) ---------------------- 6. ഉദര രോഗ ശസ്ത്രക്രിയാ വിഭാഗം      Dr. വി.കെ. പ്രതാപൻ ചേവായൂർ(9947711906) --------------------- 7. പ്ലാസ്ററിക് സർജ്ജറി       Dr. പ്രവീൺ തൊണ്ടയാട് (9447216457) ---------
ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ... 1. വെളിച്ചെണ്ണ : ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു. പാർശ്വഫലങ്ങൾ: താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല 2. തേയില പൊടി : ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു. പാർശ്വഫലങ്ങൾ :ശ്വാസ കോശ പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് എങ്ങനെ: ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്. 3.തേൻ :പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു പാർശ്വഫലങ്ങൾ :പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ പരിശോധിക്കുന്നതിന് എങ്ങനെ:തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന
കറ്റാര്‍വാഴ | ALOE VERA “കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍” എന്ന് ഗുണപാഠം. കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് അന്വർത്ഥമാണ്. കുമാരിമാരില്‍ കാണപ്പെടുന്ന മുഖക്കുരു, ആര്‍ത്തവപ്രശ്നങ്ങള്‍ എല്ലാം ശമിപ്പിക്കാന്‍ “കുമാരി” എന്ന കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴയ്ക്ക് ആയുര്‍വേദ ആചാര്യന്മാര്‍ അറിഞ്ഞ ഗുണങ്ങള്‍ അനവധിയാണ് – വൃഷ്യം, രസായനം, പിത്തജകാസഹരം, ശ്വാസഹരം, ബല്യം, വാതഹരം, വിഷഹരം, ചക്ഷുഷ്യം, രക്തപിത്തഹരം, വിസ്ഫോടഹരം, അഗ്നിദഗ്ധം, ഗ്രന്ഥിഹരം, കഫജ്വരഹരം, യകൃത്ത്വൃദ്ധിഹരം, പ്ലീഹഹരം, ഗുല്‍മഹരം, ഭേദനി, കുഷ്ഠഹരം അങ്ങനെ അനവധി ഔഷധപ്രോയോഗങ്ങള്‍ കറ്റാര്‍വാഴയ്ക്ക് ഉണ്ട്. ഒട്ടനവധി സ്ത്രീരോഗങ്ങളിൽ കറ്റാർവാഴ ഔഷധമാണ്. കറ്റാർവാഴയുടെ
Image
മൊബൈൽ ഫോൺ മോഷണം പോകുന്നതിനുമുമ്പ്.. *#06# എന്ന് ഡയൽ ചെയ്യുക ഫോണിൽ തെളിയുന്ന  പതിനഞ്ചക്ക നമ്പർ എഴുതിയെടുത്ത് സൃക്ഷിക്കുക മോഷണം പോയാൽ. . ആ പതിനഞ്ചക്ക സംഖ്യ  cop@vsnl.net  എന്ന അഡ്രസിലേക്ക് "ഈ മെയ്ൽ" ചെയ്യുക അതിൽ , സ്വന്തം മേൽവിലാസം:ഈ മെയ്ൽ അഡ്രസ്:ഫോൺ കമ്പനി:മോഡൽനമ്പർ:മോഷണം പോയ തിയ്യതി എന്നിവയും ചേർക്കണം  G.P.R.S.സംവിധാനം വഴി 24 മണിക്കൂറിനുളളിൽ നിങ്ങളുടെ ഫോൺ സിം മാറി, നമ്പർ മാറിയാൽ പോലും എവിടെയാണെങ്കിലും കണ്ടെത്താം..
: തൊപ്പ പുഴുവിനു മണ്ണെണ്ണയും കാഞ്ഞിരത്തിന്റെ ഇല അരച്ച നീരും ചേർത്ത് ഇരട്ടി വെള്ളവും ബാർ സോപ്പും ചേർത്ത് spray ചെയ്യുക

വെള്ളം

രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവെ പറയും. ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, വയറിനെ ബാധിയ്ക്കുന്ന പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരം കൂടിയാണിത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. ഭക്ഷണം കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് കൊഴുപ്പു കട്ടി പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, .............................. .............................. .............................. ............ 1) രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും. --------- 2) ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക. --------- 3) രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും. ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും. --------- 4) തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറു