കുഴി നഖം

വലതുകാലിന്റെ തള്ളവിരലിൽ വേദനയടക്കമുള്ള കുഴിനഖം വന്നപ്പോൾ

*കറ്റാർവാഴയുടെ നീരും വെളിച്ചെണ്ണയും*

ചേർത്ത് മൂന്ന് നാല് ദിവസം apply ചെയ്തപ്പോൾ അത് തീർത്തും മാറി. നഖമിപ്പോൾ ഒന്നുരണ്ട് മില്ലിമീറ്റർ വളർന്നുകഴിഞ്ഞു. വളർന്നുവരുന്നതോടെ എല്ലാം ഭംഗിയായിരിക്കും.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കുറച്ചു psc ചോദ്യോത്തരങ്ങൾ