ബുദ്ധിയെ ഉത്തേജിപ്പിക്കാനും
തളര്ത്താനും ചില ഭക്ഷണങ്ങള്ക്ക് കഴിയും.
ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന ചില
ഭക്ഷണങ്ങള് ഉണ്ട്. അത് കഴിക്കുന്നത്
പതിവാക്കിയാല് തലച്ചോറാലെ
ന്യൂട്രോണുകളുടെ പ്രവര്ത്തനം സുഗമമായി
നടക്കും .ഫലമോ ബുദ്ധിയും വര്ധിക്കും.
പരീക്ഷയില് കുട്ടികള്ക്ക് നല്ല മാര്ക്ക്
വാങ്ങാന് നല്ല ബുദ്ധി വേണം. കുട്ടികള്ക്ക്
മാത്രമല്ല രക്ഷിതാക്കള്ക്കും വേണം.
അധികം പണച്ചെലവില്ലാതെ ബുദ്ധി
വര്ധിപ്പിക്കാനാകുമെങ്കില് ആരാണ്
നോ പറയുക. കൂടുതല് ബുദ്ധി ഉണ്ടാക്കുന്ന
ഭക്ഷണങ്ങള് ഉണ്ട്. അത് കഴിച്ചാല് മതി.
ബുദ്ധികൂടി മിടുക്കരാവാം. തലച്ചോറിന്
ഇഷ്ടമുള്ള ചില ഭക്ഷണങ്ങള് ഉണ്ട്. ഇനിയിത്
നിങ്ങള് കഴിക്കുക ;കുട്ടികള്ക്ക്
വാങ്ങിച്ചും കൊടുക്കുക.
ഗോതമ്പ്, തവിടുള്ള അരി, ചീര, ബീറ്റ്റൂട്ട്,
കക്കിരി, മത്തി, അയല, നീലക്കടല, ബീന്സ്,
പൈനാപ്പിള്, ഓട്ട്സ്, ബദാം, തക്കാളി,
മുന്തിരി, ഏത്തപ്പഴം, ഓറഞ്ച്,
മാതളനാരങ്ങ (ഉറുമാമ്പഴം), ഗ്രീന്പീസ്.
പഠിച്ചാല് മനസ്സിലാവാത്തതും പഠിച്ചത്
ഓര്മയില് വരാത്തതും
ശ്രദ്ധക്കുറവുമെല്ലാം തലച്ചോറിന് വേണ്ട
പോഷകങ്ങള് ലഭിക്കാത്തത് കൊണ്ടാണ്.
കമ്പ്യൂട്ടര് പ്രവര്ത്തിപ്പിക്കാന് വൈദ്യുതി
ആവശ്യമുള്ളത് പോലെ തലച്ചോര് നന്നായി
പ്രവര്ത്തിക്കാന് ഇതു പോലെ ഊര്ജം
നല്കുന്ന ഭക്ഷണം വേണം. അതായത്
നമ്മുടെ കുട്ടികള് തിന്ന് മിടുക്കരാകട്ടെ .
ബുദ്ധിക്ക് പ്രയോജനമില്ലാത്ത
തലച്ചോറിന് ഇഷ്ടമില്ലാത്ത ഏതാനും
ഭക്ഷണങ്ങള് കൂടി നോട്ട് ചെയ്തോളൂ.
ഇതൊക്കെ പരമാവധി ഒഴിവാക്കിയാല്
കുട്ടികള്ക്ക് മികച്ച ആരോഗ്യവും നല്ല
ബുദ്ധിയും ലഭിക്കും.ഐസ് ക്രീം ,ഫാസ്റ്റ്
ഫുഡ് ,മൈദകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം,
ബേക്കറി പലഹാരങ്ങള്, വറുത്തതും
പൊരിച്ചതുമായ ഭക്ഷണങ്ങള്.
പഞ്ചസാരയും ബേക്കറി പലഹാരങ്ങളും
കഴിവതും ഒഴിവാക്കുക .നമ്മള് മാത്രമല്ല
നമ്മുടെ കുട്ടികളും ബുദ്ധിമാന്മാര് ആവട്ടെ .
ഒരു കാര്യം പറയാന് വിട്ട് പോയി. വെള്ളം
നല്ലോണം കുടിക്കണം . ശരീരത്തില്
വെള്ളത്തിന്റെ അളവ് കുറഞാല്
തലച്ചോറിനെയത് ബാധിക്കും. പിന്നെ
രാവിലെ എഴുന്നേറ്റയുടനെ നന്നായി
വെള്ളം കുടിക്കണേ . പിന്നൊന്നും
നോക്കണ്ട.
_തലച്ചോറിനെ നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ ഇപ്പോള്‍ നിര്‍ത്തൂ_
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തലച്ചോറിന്റെ ആരോഗ്യം നശിക്കാതിരിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കേണ്ട *8* ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
*(1) പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത്*
നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിന്‍ ഹെമറേജിന് കാരണമായിത്തീരും.
*(2) അമിതഭക്ഷണം*
ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും.
*(3) പുകവലി*
ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറംഭാഗമാണ്. എന്നാല്‍ പുകവലി, കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും.
*(4) അമിത മധുരം*
മധുരം അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത മധുരം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.
*(5) അന്തരീക്ഷ മലിനീകരണം*
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. എന്നാല്‍ ഓക്‌സിജന്റെ സ്ഥാനത്ത് നമ്മള്‍ മലിനവായു ശ്വസിക്കുന്നത് തലച്ചോറിന് ദോഷകരമായി മാറും. തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയാന്‍ ഇത് കാരണമായിത്തീരും.
*(6) ഉറക്കക്കുറവ്*
നമ്മള്‍ ഉറങ്ങുമ്പോള്‍, തലച്ചോറിലെ കോശങ്ങള്‍, സ്വയം ഒരു ശുദ്ധീകരണ പ്രക്രിയയിലായിരിക്കും. കോശങ്ങളിലെ വിഷവസ്‌തുക്കളെ ഒഴിവാക്കി, കൂടുതല്‍ ആരോഗ്യമുള്ളതായി മാറും. എന്നാലും ഉറക്കക്കുറവ്, കാരണം ഈ പ്രക്രിയ തടസപ്പെടുകയും, തലച്ചോറിലെ കോശങ്ങള്‍ ക്രമേണ നശിക്കുകയും ചെയ്യും. ഇത ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
*(7) ഉറങ്ങുമ്പോള്‍ തലമൂടരുത്*
ഉറങ്ങുമ്പോള്‍, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോള്‍ തലമൂടുന്നത് വഴി ഓക്‌സിജനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വസിക്കാന്‍ കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.
*(8) സംസാരം കുറയ്‌ക്കരുത്*
നിങ്ങള്‍ സംസാരം കുറച്ചാല്‍, അത് തലച്ചോറിനെ ബാധിക്കും. കൂടുതല്‍ സംസാരിക്കുന്നതും, ബുദ്ധിപരമായി ചിന്തിക്കുന്നതുമൊക്കെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. സംസാരിക്കാതെയും ചിന്തിക്കാതെയുമിരുന്നാല്‍, അത് തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയെ പിന്നോട്ടടിക്കും.

Comments
Post a Comment