സൂക്ഷിക്കുക.റീച്ചാര്‍ജിംഗ് ഷോപ്പുകളില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്ബറുകള്‍ വില്‍പന നടത്തുന്നതായി റിപ്പോര്‍ട്ട്
http://dhunt.in/1VmJz?s=a&ss=wsp
via Dailyhunt
Vajid koottampara
🚫Dear Friends .....
It's very important notice 📝

ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്,പ്രതേകിച്ച് പ്രവാസികളുടേ ഭാര്യമാര്‍ Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാണ്,,,

ഞാന്‍ ഈ വിഷയം ഇവിടേ അവതരിപ്പിക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്, സുഹൃത്ത് ഒരു ചോദ്യം ചോദിച്ചു,

''ഒരേ നംമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം WhatsApp ഉപയോഗിക്കാന്‍ പറ്റുമോ എന്ന്,,

ഇതില്‍ ഒരു വലിയ traping ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,

കാരണം ഇന്ന് WhatsApp ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ recharge നായും service നായും retailer mobile shop കളേ ആശ്രയിക്കുന്നവരാണ്,

ഇന്ന് എല്ലാ retailer shop കളിലും 💻Computer and internet connection ഉണ്ടായിരിക്കും,

നാം ശ്രദ്ധിക്കേണ്ടവ
=====================
1👉�Phone recharge നയി shop കളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ shop keeper കൈവശം നല്‍കാതിരിക്കുക.

2👉�srevice നായി കൊടുക്കുമ്പോള്‍ അവരുടെ WhatsApp》backup ചൈത ശേഷം WhatsApp uninstall ചൈത് ഏല്‍പ്പിക്കുക,SIM.SD ഇവയെല്ലാം കൈവശം സൂക്ഷിക്കുക,

എന്തന്നാല്‍ WhatsApp web എന്ന Future ഇന്ന് available ആണ് ഇത് വഴി ഏതൊരാളുടേ WhatsApp 💻 PC വഴി connect ചെയ്യാന്‍ വളരെ എളുപ്പമാണ്,ഒരു QR code Scanning വഴി ഒരേ സമയം Phone and PC യില്‍ WhatsApp connect ആവുന്നു,നമ്മള്‍ ആര്‍ക്കെല്ലാം സന്തേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നു,
ഇതിലൂടേ സ്ത്രീകള്‍ പല traping നും ഇരയാവുന്നു,

ഇത്തരം കെണികളില്‍ നാം അകപ്പെട്ടന്ന് ഉറപ്പായാല്‍

📝ആദ്യം നാം ചെയ്യേണ്ടത്
========================
👉�ഏത് നമ്പറിലാണോ പ്രശ്നം നേരിടുന്നു വെങ്കില്‍ അ നംമ്പര്‍ ഉള്ള
WhatsApp open ചെയ്യുക,

👉�WhatsApp web എന്ന Option എടുക്കുക

👉�Problem നേരിട്ട നംമ്പര്‍ ആയതിനാല്‍ QR scanning പകരം അതില്‍ കാണുന്നത് '' sine out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചൈതാല്‍ ഏതെല്ലാം Computer ല്‍ ഈ നംമ്പറിലുള്ള WhatsApp scan ചൈത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആവുന്നതാണ്,
======================
പിന്നെ ഇത്തരം നീജപ്രവര്‍ത്തി ചൈതവരേ കണ്ടെത്തുന്നതിനായി നമുക്ക് അവര്‍ക്കെതിരേ action എടുക്കാനുള്ള അധികാരവുമുണ്ട് അതിനായി എത്രയും വേഗം cyber department മായി ബദ്ധപ്പെടാം,

പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കുക,𒔮മേല്‍ 👆 പറഞ്ഞവ നിര്‍ബദ്ധമായും സ്ത്രീകളിലേക്ക് വ്യക്തമായി പകര്‍ന്ന് കൊടുക്കുക,

👀🌴🐪പ്രാവാസി സുഹൃത്തുക്കള്‍ കഴിയുന്നതും   coupun വഴി ഭാര്യമാര്‍ക്ക് recharge ചൈതു കൊടുക്കാന്‍

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം