ചില ഔഷധസസ്യങ്ങളും, ഔഷധ ഗുണമുള്ള സസ്യങ്ങളും                                                     ......ആര്യവേപ്പ് ......വായിലെ അണുക്കളെ തുരത്താനും,ദന്തശുദ്ധിക്കും കാലങ്ങളായി ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്,പ്രമേഹം,കോളേസ്ട്രോൾ,അൾസർ,കൃമി എന്നിവയ്ക്ക് അരച്ചുരുട്ടീ കഴിക്കുന്നത് നല്ലതാണ്,മുറിവ് ഉണങ്ങാനും,ചിക്കൻ പോക്സ് പോലെയുള്ള വൃണങ്ങൾ കരിയാൻ ഒക്കെ ഉപയോഗിക്കാറുണ്ട്.ഇതിന്റെ കറയും കർപ്പൂരവും ചേർത്ത തൈലം വേദനസംഹാരിയാണ്,കീടനാശിനിയായും പ്രധാന പങ്കു വഹിക്കുന്നു.                                                       .............കറ്റാർവാഴ........               ഹൃദയാരോഗ്യം,കോളസ്ട്രോൾ,രക്തസമ്മർദം,ഉറക്കക്കുറവ്,കുടവയർ,മുറിവ് ,ചതവ്, സൗന്ദര്യസംരക്ഷണം,കേശപരിപാലനം,ത്വക് രോഗങ്ങൾ,വാതം,നഖങ്ങളുടെ ആരോഗ്യം എന്നിവയ്ക്ക് ഉപയോഗിക്കുന്നു..         ......                             ........... പനിക്കൂർക്ക............              ചുമ ,പനി, കഫക്കെട്ട്,ജലദോഷം എന്നിവയ്ക്ക് വറ്റിയ ഇലയുടെ നീര് നിറുകയിൽപിഴിഞ്ഞൊഴിക്കാനോ,ഉളിൽ കഴിക്കാനോ ഉപയോഗിക്കാം.                                                  ..................ആഫ്രിക്കൻമല്ലി............          പനി, വായറിലാക്കാം,ന്യൂമോണിയ,പ്രമേഹം, ശർ ദി എന്നിവയ്ക്ക് സമൂലം തിളപ്പിച്ച വെള്ളം ഉപയോഗിക്കാം,അയൺ ധാരാളം ഉണ്ട്.                                                                 ......ചെമ്പരത്തി....      കഫം,പിത്തം,ജ്വരം,രക്തസമ്മർദം,ഭാരംകുറയ്ക്കാൻ,ഉഷ്ണം,കേശസംരക്ഷണ തൈലം,താളി.                                                     ..................    ചെത്തി...        കേശസംരക്ഷണം, ആയുര്വേദമരുന്നുകൾക്ക്                          
......തുളസി......പിരിമുറുക്കവും,മൂഡും നിയന്ത്രിക്കും ആകാശത്തിനു താഴെ എല്ലാ രോഗങ്ങൾക്കും പ്രതിവിധി,ജലദോഷസംബന്ധമായ എല്ലാ ലക്ഷണങ്ങൾക്കും,ചെങ്കണ്ണ്,ചെവിവേദന, മുഖക്കുരു ,വിഷം,ത്വക്രോഗം, മഞ്ഞപ്പൂവ്പിത്തം,മലേറിയ,ദാഹനസംബന്ധമായ അസുഖം.                        
  ..വെള്ളശംഖുപുഷ്പം...ബുദ്ധിശക്തി,വിഷം,തൊണ്ടവീക്കം,പനി, ശരീരബലം,മാനസിക ആരോഗ്യം.
..നീലശംഖുതപുഷ്‌പം.... ഉന്മാദം,ശ്വാസകോശ രോഗങ്ങൾ,ഉറക്കമില്ലായ്മ.
....ഇഞ്ചി......
ശർദി,അജീർണ്ണം,പ്രമേഹം,കോടിഞ്ഞി,അതിസാരം,അർശസ്
കറിവേപ്പ്.......അതിസാരം വയർകടി,പ്രമേഹം,ആഹാരത്തിലെ വിഷാംശം പുറം തള്ളും,വിറ്റാമിൻ എ,ബി,സി എന്നിവയും,ഫോളിക് ആസിഡും ധാരാളമുണ്ട്.
......ജാതി......            കഫം,വാതം,ദഹനം,അതിസാരം,ഗ്രഹണി എന്നിവയ്ക്കും,രസായങ്ങൾക്കും.                  ........  ഗണപതി നാരകം....പ്രമേഹം കുറയ്ക്കും,അച്ചാറിനുംനല്ലത്,                         .......മുരിങ്ങ.....രക്തസമ്മർദം,കോളേസ്ട്രോൾ,ഹൃദയാരോഗ്യം,മലബന്ധം എന്നുവ അകറ്റും
....മാതളം....         ആരോഗ്യത്തിനും,രക്തശുദ്ധിക്കും,പ്ലേറ്റ് ലെറ്റ് ക്രമീകരിക്കാനും,വാത പിത്ത കഫങ്ങൾക്കും,അതിസാരത്തിനും,ശർദി ക്കും,വിര,കൃമിഎന്നിവയ്ക്കും
......നീല അമരി..........         വിഷം,സന്ധിവാതം,ആമ വാതം,മഞ്ഞപ്പിത്തം,തലചുറ്റൽ,കേശസംരക്ഷണം(നീലിഭൃംഗാദി).

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം