ശരീരത്തിൽ ഊർജം ആവശ്യമുള്ളപ്പോൾ ആണ് വിശപ്പായിട്ട് അനുഭവപ്പെടുന്നത്.  അപ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് നല്ല ഗ്ളൂക്കോസ് ഉണ്ടാവുന്നത്. എന്നാൽ വിശക്കാതെ സമയം മാത്രം നോക്കി ഭക്ഷണം കഴിക്കുമ്പോൾ ചീത്ത ഗ്ളൂക്കോസ് ഉണ്ടാവുന്നു. ഇത്തരം ഗ്ളൂക്കോസ് കോശങ്ങൾ സ്വീകരിക്കില്ല. കാരണം ഇത്തരം ഗ്ളൂക്കോസ് കോശങ്ങൾ സ്വീകരിച്ചാൽ അത് സെല്ലുകളെ നശിപ്പിക്കും
         നല്ല ഗ്ലുക്കോസിന് മാത്രമേ പാൻക്രിയാസ് ഇൻസുലിൻ  കൊടുക്കുകയുള്ളു(ഗ്ലുക്കോസിന് സെല്ലിലേക്ക്  കടക്കാനുള്ള ഗേറ്റ് പാസ്സാണ് ഇൻസുലിൻ).അപ്പോൾ ചീത്ത ഗ്ലുക്കോസിന്റെ അളവ് രക്തത്തിൽ കൂടും. അത് മൂത്രത്തിലൂടെ ശരീരം പുറത്താക്കും.അപ്പോളാണ്  നമുക്ക് ദാഹം കൂടുതലായി അനുഭവപ്പെടുന്നത്.
        സത്യത്തിൽ നമ്മുടെ ശരീരം വൈസ്റ്റിനെയാണ്  പുറന്തള്ളുന്നത്. ഇതാണ് നമ്മൾ രോഗമായി തെറ്റിദ്ധരിക്കുന്നത്.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം