🚦🚦🚦 രോഗം എന്നാൽ ഏന്താണ് ❓ അൽപം വിശദീകരിച്ച് പറയാമോ❓

👉  ശരിരത്തിൽ പ്രകൃതിയായുണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങളെ നാം അറിയുന്നതിന് മുമ്പ് നമ്മുടെ ശരിരം മനസ്സിലാക്കി സ്വയം ശരിയാക്കുന്നു...
🌏🌒
      👉 പ്രകൃതി നിയമങ്ങളെ മനുഷ്യൻ മറികടക്കുന്നതാണാ രോഗത്തിന്റെ ആദ്യകാരണം .....

    👉 വിശന്നിട്ടും ഭക്ഷണം കഴിക്കാതിരിക്കൽ,
     👉 വിശക്കാതെ തന്നെ ഭക്ഷിക്കുക,
     👉 ആവശ്യത്തിലധികം ഭക്ഷിക്കുക,
     👉 വിശ്രമിക്കേണ്ട സമയത്ത് അധ്വാനിക്കുക,
     👉 അമിതമായ ഉറക്കം,,,
🌍 തുടങ്ങിയെല്ലാം പ്രകൃതിനിയമങ്ങളെ മറികടക്കുന്നതാണ്......
    🍾🍾🍾
     👉 ഇതിന്റെയൊപ്പം .പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളൈം രോഗത്തിനെ അധികമാക്കുന്നൈ.. മേൽപറഞ പ്രവർത്തനങ്ങളാൽ ശരിരത്തിന്റെ ആന്തരികാവയവങ്ങളിൽ  വിസർജ്യങ്ങൾ ഉണ്ടാകാൻ കാരണമാകൈന്നു.
      --- ഇത് രോഗത്തിന്റെ ആദ്യഘട്ടമാണ്..........
🛎🛎
     👉 മേൽപറഞരീതിൽ ശരിരത്തിൽ ഉണ്ടായ വിസർജ്യങ്ങൾ ശരിരത്തിൽ നിന്ന് പുറത്ത് വരാൻ ശ്രമിക്കും ..ഈ മാറ്റത്തിന് നാം സഹകരിക്കാതെ വിണ്ടും പ്രകൃതിക്ക് വിരുദ്ധമായ ശിലങ്ങൾ തുടരുകയാണെങ്കിൽ ശരിരത്തിൽ വിസർജ്യങ്ങൾ വർധിച്ച് ..അതുമായി ബന്ധപ്പെട്ട അവയവത്തിനെ ബാധിക്കാൻ തുടങ്ങും ..
👉👉 ഇത് രോഗത്തിന്റെ രണ്ടാഘട്ടമാണ് ഈ അവസ്ഥയിലാണ് നമൈക്ക് ശാരീരകമായ ബുദ്ധിമുട്ടുകൾ അനുഭവപ്പടാൻ തുടങ്ങുന്നത് .....
 🍻🍷🍼🍹
👉👉 ഇത് ശേഷം ശരിയല്ലാത്ത ഭക്ഷണരിതിയാൽ .രോഗവസ്ഥ വർധിക്കുകയും ആന്തരികാവയവങ്ങളെ മോശമായി ബാധിക്കുകയൈം ചെയ്യുന്നു .ഇതിനായി ഇംഗ്ളിഷ് മരുന്ന് കഴിച്ചാൽ അവയവങ്ങളുടെ അവസ്ഥ ഒന്നുകുടി മോശമാകുകയാണ് ചെയ്യുക.  ഈ അവസ്ഥയിലാണ് അലോപതിയിൾ സ്കേൻ ,എക്സ്-റേ തുടങ്ങിയ യന്ത്രങ്ങളൈടെ സഹാത്താൽ രോഗത്തെ കണ്ടു പിടിച്ച് ശസ് ത്രക്രിയയിലുടെ ആ അവയവത്തിനെ നിക്കം ചെയ്യുന്നു. എങ്കിലും രോഗം ഭേദമാകുന്നില്ല..
     കേടുവന്ന അവയത്തിനെ മുറിച്ച് മാറ്റി പകരം വേറെ  അവയവത്തിനെ മാറ്റിവയ്ക്കുന്നു.ഈ അവയവത്തനെയും ശരിരത്തിൽ തങ്ങിനിൽക്കുന്ന വിസർജ്യങ്ങൾ ബാധിക്കുന്നു.  

👉👉 രോഗം ബാധിക്കുന്ന അവയവത്തിനെ മുറിച്ച് മാറ്റുന്നതും മാറ്റിവയ്ക്കുന്നതും രോഗത്തിന് പരിഹാരം ആവില്ല .ശരീരത്തിലെ വിസർജ്യങ്ങളെ മുയുവനായി ശരീരത്തിൽ നിന് നീക്കം ചെയ്യുകയാണ് വേണ്ടത് .........

👉👉👉
   
എല്ലാ രോഗങ്ങൾക്കും മരുന്നില്ലാതെ ഫലപ്രദമായ വിദഗ്ധ ചികിത്സ..!!!!!!!!!!
          ആശ്വാസ്
 അക്യുപങ്ചർ & ഹിജാമ ക്ലിനിക്.
മലപ്പുറം-തിരൂർ റോഡ് -കോട്ടപ്പടി..

          ഷിഫ
   അക്യുപങ്ചർ &ഹിജാമ ...

🎤 മുൻ കുട്ടി ബുക്കുചെയ്യുക......

Hr  Ahammed hussain D Acu & hijamatherapist
ph   8086898740
        9020830005.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം