*മുടി കൊഴിയല്‍ മുടി നരക്കല്‍ താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ ഒരു പരിഹാരം ഇന്ന് വരെ കടെത്തിയിട്ടില്ലെങ്കിലും*



🙇🏻🙇🏻🙇🏻🙇🏻🙇🏻🙇🏻🙇🏻🙇🏻🙇🏻
 ആയുര്വേധത്തില്‍ ഇട്ടരം അവസ്ഥകള്‍ക്ക് പ്രതിവിധികള്‍ അനുശാസിക്കുന്നുണ്ട് . താരന്‍ അഥവാ ശിരോധൂളി മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ് താരന്‍ ആദ്യം നമുക്ക് താരന്‍ ഇല്ലാതാക്കാനുള്ള വഴി നോക്കാം. അനേകം മാര്‍ഗങ്ങള്‍ ഉണ്ട് അവയില്‍ ഏളുപ്പം ലഭിക്കുന്നതും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതുമായവ ഇവിടെ പ്രതിബാതിക്കാം . കടുകെണ്ണ അല്ലെങ്കില്‍ കരിംജീരക ഏന്ന  തലയില്‍ തേച്ചു ദിവസവും രാവിലെയും വൈകിട്ടും കുളിക്കുക  പത്തു  ദിവസത്തിനുള്ളില്‍ ഫലം കണ്ടിരിക്കും  , കൂടാതെ ചെറുപയര്‍ പൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു പിടിപ്പിക്കുക ശമ്ബൂ ഉപയോഗിക്കുന്നത് പോലുള്ള അനുഭവമായിരിക്കും നിങ്ങള്ക്ക് ഉണ്ടാകുക ഏന്നാല്‍ ഒരു പാര്‍ശ്വ ഫലവും ഇല്ലാട്ടതും ഗുണ പ്രധാനിയുമാണ് ഇത്തരം മാര്‍ഗങ്ങള്‍ . ഇളം ചൂടാക്കിയ ഒളിവെണ്ണ തലയില്‍ പുരട്ടുന്നതും വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ് വെപ്പ് സര്‍വ രോഗ സംഹാരിയാണ് നല്ലൊരു അണുനാശിനി കൂടിയാണ് , തുളസി ഇല, വെറ്റില, ചെത്തിപൂവ് ഇവ ചടച്ചു വെളിച്ചെണ്ണയില്‍ ഇട്ടു ഏന്ന തിളപ്പിച്ച്‌ കുറുകുമ്പോള്‍ ഏടുത്ത് ആരിയത്തിനു ശേഷം തലയില്‍ തേച്ചു കുളിക്കാം ,തേങ്ങ പാലില്‍ ചെറു നാരങ്ങ ചേര്‍ത്തു തലയില്‍ പുരട്ടുക കുളിച്ചു കഴിഞ്ഞതിനു ശേഷം മുടി ചീകി വൃത്തിയാക്കുക കൂടാതെ ഉമ്മത്തിന്റെ ഇല അറേഞ്ച് പിഴിഞ്ഞ് നീര് വെളിച്ചെണ്ണയില്‍ ചേര്‍ത്തു ചൂടാക്കി ആരിയത്തിനു ശേഷം തലയില്‍ തേക്കുക . ഈ പറഞ്ഞ ഏല്ലാം തന്നെ തലയില്‍ തേച്ചു കഴിഞ്ഞിട്ട് അപ്പോള്‍ തന്നെ കഴുകു കളയാന്‍ പാടില്ല കുറഞ്ഞത്‌ കുളിക്കുന്നതിനു  ഒരു പത്തു  മിനുട്ട് മുന്നേ  ഏങ്കിലും തലയില്‍ തേച്ചു പിടിപ്പിചിരിക്കണം  അടുത്ത പ്രാവശ്യം മുടി കൊഴിയാതിരിക്കാനുള്ള ആയുര്‍വേദ മരുന്നുകളെ കുറിച്ച് പ്രതിബാതിക്കാം ഇത് വായിക്കുന്നവര്‍ ഷെയര്‍ ചെയ്യുക ആര്‍ക്കെങ്കിലും ഉപകാരപ്പെടും ഏല്ലാവര്‍ക്കും നല്ലത് വരട്ടെ .
💥💥💥💥💥💥💥💥💥

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം