Posts

Showing posts from April, 2017
കുടിക്കുന്നവരെ തിരുത്താൻ ശ്രെമിക്കുന്നതിലും നല്ലത്! കുടിക്കേണ്ട വിധം പറഞ്ഞു കൊടുക്കുന്നത് അല്ലേ ഒരു ഇത്!! കുടിക്കുന്നവർക്ക് വേണ്ടി മാത്രം!!! 🍷🍷🍾മദ്യത്തെക്കുറിച്ചാണ് പറയുന്നത്.🍾🍾🍷 മദ്യം പല തരത്തിൽ ഉണ്ടെങ്കിലും നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് നല്ലത്. ബ്രാണ്ടി ചൂടാണ് അതിനേക്കാ ൾ ചൂടാണ് വിസ്ക്കിക്ക്. തണുപ്പു രാജ്യങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് വിസ്കിയാണ്. മറ്റു മദ്യത്തെ അപേക്ഷിച്ച് വിലക്കൂടുതലും ഇതിനാണ്. എന്നാൽ വളരെ സ്ലോവിലെ ഇത് തലക്കു പിടിക്കു അതുപോലെ ഇതിന്റെ പൂസും സാവകാശത്തിലെ പോകൂ. 🍺 മദ്യത്തിന്റെ കൂടെ ഇറച്ചിയേക്കാൾ 🍗🍖🍤നല്ലത് പഴവർഗ്ഗങ്ങളാണ്. 🍌🍉🍇🍒🍎 🍾കള്ളിന്റെ കൂടെ മീൻക്കറിയാണ് 🍲എല്ലാവരും കഴിക്കുന്നത് എന്നാൽ കള്ളും 🍾🍲മീനും വിരുദ്ധാഹാരമണ്. 🍾കള്ളുകുടിക്കുമ്പോൾ അവലോ, ബ്രഡോ🍞🌭 കഴിച്ചാൽ ധാരളം സമയം കിക്ക് നിൽക്കും, ഓവറാവില്ല.     🍹🍸🍷🍻🍺പലരും പറയാറുണ്ട് എത്ര കുടിച്ചാലും അവൻ ഛർദ്ദിക്കില്ല ഒടുക്കത്തേ കപ്പാസിറ്റി ആണെന്ന്. എങ്കിൽ 100 ശതമാനവും തെറ്റ്. 🌶🙅🏻 പുള്ളിക്കാരന്റെ ആന്തര അവയത്തിന്റെ പണി നിർത്തി എന്നാണർത്ഥം. 🙆🏻‍♂     😜അല്പമദ്യം കൊണ്ട് പൂസ

ഭക്ഷണവും....

പണ്ടു കാലത്ത് ആവശ്യത്തിനുള്ള പോഷകങ്ങളും ശാരീരിക അദ്ധ്യാനവും ഉണ്ടായിരുന്നു. ആവശ്യപോഷകങ്ങളെ കൂടാതെ പച്ചക്കറികളിൽ നിന്നും ഇലക്കറികളിൽ നിന്നും നമ്മുടെ രക്തധമനികളുടെയും സിരകളുടെയും പോഷണവും ആവശ്യത്തിനുണ്ടായിരുന്നു അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ജനങ്ങളും നല്ലൊരു ആരോഗ്യ സംസ്കാരവും നമുക്കുണ്ടായിരുന്നു.പക്ഷെ ഇന്നത്തെ കാലത്തു സൂര്യനൊപ്പം ഉണർന്ന് ശാരീരികമായി അധ്വാനിച്ചു സൂര്യനസ്തമിക്കുമ്പോൾ അത്താഴം കഴിച്ചു കിടന്നുറങ്ങുന്ന എത്ര ആളുകളെ നമുക്ക് ഇന്നത്തെ സമൂഹത്തിൽ കാണാൻ കഴിയും?? ഇന്നത്തെ ജനങ്ങളുടെ ഹൃദ്രോഗങ്ങൾക്കും  കിഡ്നി അസുഖങ്ങളുടെയും പ്രധാന കാരണക്കാരൻ തെറ്റായ ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണ സംസ്കാരവും ആണ് രാവിലെ ഏണിറ്റു പല്ലു തേക്കുമ്പോൾ മുതൽ രാസവസ്തുക്കളുടെ കൂമ്പാരത്തിൽ നിന്നു തുടങ്ങുകയും പിന്നിടു രാസവളങ്ങൾ മാത്രം ഇട്ടു വളർത്തുന്ന തേയില വെള്ളവും അല്ലെങ്കിൽ അമൃതെന്നു കരുതി കുടിക്കുന്ന ഗ്രീൻ ടീ പിന്നെ വിരുദ്ധ ഹാരമോ, ഫാസ്റ്റ് ഫുഡ്ഡ്, അങ്ങനെ മൊത്തം ഒരു രാസ ജീവിതം അല്ലേ വിദ്യാസമ്പന്നനായ മലയാളിയുടെ ഒരു ദിവസം. എന്നിട്ടും കഴിക്കുന്ന മരുന്നിന്റെ ദോഷവശങ്ങളെ കുറിച്ചു ചിന്താവിഷ്ടനാകുന്ന മലയാളിയെ കാണുമ്പോൾ
*കോവയ്ക്ക* - വണ്ണം കുറക്കാന്‍ ,പ്രമേഹം , കൊളസ്ട്രോള്‍ ഇത്യാതി രോഗങ്ങളെ ചെറുക്കാന്‍..... കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ കോവയ്ക്ക സഹായിക്കും. മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് കോവയ്ക്ക. പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും.വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു. ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്‌നങ്ങളും രോഗങ്ങളും അകറ്റും. കോള്‍ഡ്, പനി തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്.
*മഹത്തായ ഭാരത പൈത്രൃകം* 1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ (VIBGYOR) അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.  2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല. 3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും  45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......?????? 4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം. ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തര

സ്ത്രീസുരക്ഷ

നമ്മൂടെ സഹോദരിമാർ എവിടെയെങ്ങിലും  രാത്രിയായാലും ഒറ്റപ്പെട്ടാൽ കേരള പോലീസിന്റെ സേവനം ഉപയോഗപ്പെടുത്തുക... Police Control Rooms of the different districts: 1. Thiruvananthapuram City: 100/0471-2331843 2. Thiruvananthapuram Rural: 100/0471-2316995 3. Kollam: 100/0474-2746000 4. Pathanamthitta: 100/0468-2222226 5. Alappuzha: 100/0477-2251166 6. Kottayam: 100/0481-5550400 7. Idukki: 100/04862-221100 8. Ernakulam City: 100/0484-2359200 9. Ernakulam Rural: 100/0484-2621100 10. Thrissur: 100/0487-2424193 11. Palakkad: 100/0491-2522340 12. Malappuram: 100/0483-2734966 13. Kozhikode City: 100/0495-2721831 14. Kozhikode Rural 100/0496-2523091 15. Wayanad: 100/04936-205808 16. Kannur: 100/0497-2763337 17. Kasargod: 100/04994-222960 The Helpline Numbers of Kerala Police are: 0471-3243000 0471-3244000 0471-3245000 The Highway Help Numbers of Kerala Police are: 9846 100 100 The Railway Help Numbers of Kerala Police are: 9846 200 100 The Police Station Numbers in the vario