നല്ല ഉറക്കശീലങ്ങള്‍


ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം  ഉപയോഗിക്കുക.

ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ജോലികളെല്ലാം നിര്‍ത്തിവച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുക.

ഉറങ്ങുന്ന മുറി ശബ്ദരഹിതവും പ്രകാശരഹിതവും(ഡാര്‍ക്ക്) ആക്കുക.

ഉറങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കിടന്ന് മാസികകളോ പുസ്തകങ്ങളോ വായിക്കാതിരിക്കുക.

ടിവി കണ്ട് ഉറങ്ങുന്ന ശീലം മാറ്റുക.

വൈകിട്ട് ആറിനു ശേഷം ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കുക. ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായകമാണ്.

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ലഘുവ്യാമങ്ങൾ ശീലമാക്കാം.

പകല്‍ ഉറങ്ങാതിരിക്കുക.
ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം ഉറക്കം വീണ്ടും മോശമാക്കുകയേ ഉള്ളൂ.

ക്ളോക്കിലേക്ക് നോക്കാതിരിക്കു

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം