Ice cream വേണ്ടാ...

Do you know the ingredients of  ICE CREAM  ?

50% വും വായൂകുമിള
30% പൈപ്പുവെള്ളം.
6% കൊഴുപ്പ്,
7% - 8% വരെ പഞ്ചസാര.
ഇത്രയും കുറച്ചു ചേരുവകള്‍ ചേരുമ്പോള്‍ എങ്ങനെയാണ് ഐസ് ക്രീമിന് ഇത്ര രുചിഉണ്ടാക്കുന്നത്‌?

ഐസ് ക്രീം വഴുവഴുപ്പുള്ള കൊഴുത്ത ഒരു പദാര്‍ത്ഥമാണ്. യന്ത്രത്തിലിട്ടു പതപ്പിക്കുമ്പോള്‍ വായൂ കുമിളകള്‍ ഇതില്‍ ചേര്‍ന്ന് വലിപ്പം ഇരട്ടിക്കും. ഈ പദാര്‍ത്ഥത്തിലേക്ക് ഒരു പൊടി ചേര്‍ക്കും. അതിന്റെ പേരാണ് 'ബോട്ടിപ്പൊടി'. ബോട്ടിപൊടി അറവുശാലകളില്‍ ആടുമാടുകളെ അറുത്ത ശേഷം ബാക്കി വരുന്ന അകിട്, മൂക്ക്, വാല്, തലച്ചോറ്, ചെവി, കുടല്‍, തുടങ്ങിയവ അരച്ച് ... ഈ പൊടിയാണ് ഐസ് ക്രീമിന് നമുക്കേറെ ഇഷ്ട്ടപെടുന്ന ഒരു അവസ്ഥയിലെത്തിക്കുന്നത ഞൊട്ടിനുണയാന്‍ പാകത്തില്‍ നാവിനും അണ്ണാക്കിനുമിടയില്‍ ഐസ് ക്രീം സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ.!! അത്.

പണ്ട് കാലങ്ങളില്‍ വീടുകളില്‍ ഐസ് ക്രീം ഉണ്ടാക്കിയിരുന്നത് തേനും, പാലും, പഴച്ചാറുകളും ഉപയോഗിച്ചായിരുന്നു. പിന്നീട് അതിന്റെ ചേരുവകള്‍ പാല്‍, മുട്ട, പഞ്ചസാര, വാനില എന്നിവയായി. എന്നാല്‍ ഇപ്പോള്‍ ചേരുവകള്‍ക്കെല്ലാം എസ്സന്‍സ് വിപണിയില്‍ ലഭ്യമാണ്.
ഐസ് ക്രീം ഉണ്ടാക്കാന്‍ മുട്ട ആവശ്യമില്ല. മുട്ടയ്ക്ക് പകരം Diethylene glycol എന്ന കെമിക്കല്‍ ആണ് ചേര്‍ക്കുന്നത്. ഇതേ കെമിക്കല്‍ തന്നെ അച്ചടിമഷി, പശ, വാഹനങ്ങളിലെ ബ്രേക്ക് ഫ്ലൂയിഡ്, ലൂബ്രിക്കന്റുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, ക്രീമുകള്‍, ലോഷനുകള്‍, ഡിയോട്രന്റുകള്‍, എന്നിവയുടെ നിര്‍മ്മാണത്തിനും ഉപയോഗിച്ച് വരുന്നു.

Peperonal - ഐസ് ക്രീമിന് വാനിലയുടെ രുചി നല്‍കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ യഥാര്‍ത്ഥ വാനിലയാണ് ഐസ് ക്രീമില്‍ ചേര്‍ത്തിരുന്നത്. ഐസ് ക്രീം കമ്പനിക്കാര്‍ വാനിലക്ക്‌ പകരം 'പെപ്പറോണല്‍' എന്ന കെമിക്കല്‍ ഉപയോഗിക്കാന്‍ തുടങ്ങി. 'പെപ്പറോണല്‍' പേന്‍നാശിനിയായും ഉപയോഗിക്കുന്നു.
Aldehyde C17 - ഐസ് ക്രീമിന് ചെറി പഴത്തിന്റെ രുചി ലഭിക്കാന്‍ വേണ്ടിയാണ് ഈ കെമിക്കല്‍ ചേര്‍ക്കുന്നത്. ഇത് പ്ലാസ്റ്റിക്ക്, റബ്ബര്‍, പെര്‍ഫ്യൂം എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.
Ethyl acetate - ഐസ് ക്രീമിന് പൈനാപ്പിളിന്റെ രുചി ലഭിക്കാന്‍ വേണ്ടിയാണ് 'ഈതൈല്‍ അസറ്റെറ്റ്' എന്ന കെമിക്കല്‍ ചേര്‍ക്കുന്നത്. ഇത് ഒരു ലായകമാണ്. തുണി, തുകല്‍, എന്നിവയുടെ നിര്‍മ്മാണവേളയിലെ ശുദ്ധീകരണപ്രക്രിയയിലും, ഇലട്രോണിക്ക് സര്‍ക്ക്യൂട്ട് ബോര്‍ഡുകള്‍ ക്ലീന്‍ ചെയാനും, പെയിന്റ് നു കട്ടി കൂട്ടുന്നതിനും, നെയില്‍ പോളിഷ് റിമൂവറുകളിലും ഇത് ഉപയോഗിക്കുന്നു. പെര്‍ഫ്യൂം ശരീരത്തില്‍ സ്പ്രേ ചെയുമ്പോള്‍ ഉടന്‍ തന്നെ സുഗന്ധം മാത്രം അവശേഷിപ്പിച്ചു അത് ബാഷ്പീകരിച്ചു പോകും. പെര്‍ഫ്യൂമിന് ഈ ബാഷ്പീകരണ സ്വഭാവം നല്‍കുന്നത് 'ഈതൈല്‍ അസറ്റെറ്റ്' എന്ന ഈ കെമിക്കല്‍ ആണ്.

Butyraldehyde - അണ്ടിപ്പരിപ്പ്, ബദാം എന്നിവയുടെയൊക്കെ രുചി നല്‍കുന്നതിനാണ് ഈ കെമിക്കല്‍ ഐസ് ക്രീമില്‍ ചേര്‍ക്കുന്നത്. ഇത് റബ്ബര്‍ സിമെന്റ് ലെ ഒരു ചേരുവയാണ്.

Amyl acetate - ഐസ് ക്രീമിനു വാഴപ്പഴത്തിന്റെ രുചി നല്‍കുന്നത് 'അമൈല്‍ അസറ്റെറ്റ്' എന്ന കെമിക്കല്‍ ആണ്. ഇത് ഓയില്‍ പെയിന്റ് ലെ ലായകമായി ഉപയോഗിക്കുന്നു.

Benzyl acetate - ഐസ് ക്രീമിനു സ്ട്രോബറി പഴത്തിന്റെ രുചി നല്‍കാനാണ് 'ബെന്‍സൈല്‍ അസറ്റെറ്റ്' ഉപയോഗിക്കുന്നത്. ഇത് പ്ലാസ്റ്റിക്ക്, പശ, ഓയില്‍, പോളിഷ്, വാര്‍ണിഷ്, മഷി എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

ഒരു ഐസ് ക്രീമിലെ ചേരുവകള്‍ താഴെപറയുന്നവയാണ്‌-വായൂകുമിളകള്‍
ബോട്ടിപൊടി
മലിനജലം
പഞ്ചസാര
Diethylene glycol
Peperonal
Aldehyde  C17
Ethyl acetate
Butyraldehyde
Amyl acetate
Benzyl acetate.
നമ്മുടെ കുട്ടികള്‍ക്ക് ഇനി ഐസ് ക്രീം വാങ്ങിക്കൊടുക്കണോ?
നമ്മുടെ ആഘോഷങ്ങള്‍ക്കും, വിശേഷങ്ങള്‍ക്കും ഐസ് ക്രീമിന്റെ സാനിദ്ധ്യം ഇനിയും തുടരണോ?



Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം