നെല്ലിക്കാ അരിഷ്ടം
നെല്ലിക്ക കൊണ്ട് നാടന്‍ രീതിയില്‍ ഉണ്ടാക്കുന്ന അരിഷ്ടം. 2:1 എന്ന അനുപാതത്തിലാണ് നെല്ലിക്കയ്ക്ക് ശര്‍ക്കര ഉപയോഗിക്കുന്നത്.
നെല്ലിക്ക കഴുകിത്തുടച്ചു വൃത്തിയാക്കി ഈര്‍പ്പം മാറ്റുക. നെല്ലിക്ക കിടന്നു വാടാന്‍ ഇടയാകരുത്. എങ്കില്‍ നീരു വലിഞ്ഞു പോകും.
ഗ്രാമ്പൂ, കറുവാപ്പട്ട, ജാതിക്ക എന്നിവ ചതച്ചു വയ്ക്കണം. ഭരണിയില്‍ നെല്ലിക്കയും ശര്‍ക്കരയും ചതച്ച പച്ച കൂട്ടും തട്ടു തട്ടായി ചേര്‍ക്കുക. ഭരണി നന്നായി അടച്ചു പൊതിഞ്ഞു കെട്ടി വെക്കുക. ആറാഴ്ചക്കു ശേഷം തുറന്ന് അരിച്ചെടുത്ത് ഉപയോഗിക്കാം.

Comments
Post a Comment