Posts

Showing posts from March, 2017

ആർത്തവാശുദ്ധി....!

ആർത്തവം അശുദ്ധിയെന്ന ചർച്ചയിലേക്ക് ചില പോയിന്റുകൾ ചേർക്കുന്നു: ആർത്തവം ആശുദ്ധിയാണെന്ന ഹസ്സന്റെ പ്രസ്താവന അദ്ദേഹത്തിന്റെയല്ല, അദ്ദേഹത്തിൻറെ മതത്തിന്റെയാണ്.   അദ്ദേഹത്തിന്റെ മതം ഇസ്‌ലാമാണ്.  എന്നാൽ ഈ സങ്കൽപം ഇസ്‌ലാമിന്റെ സ്വന്തമല്ല, അത് ചില പൂർവമതങ്ങളിൽ നിന്നും ഇസ്‌ലാം സ്വീകരിച്ചതാണ്. ആർത്തവമെന്നാൽ അശുദ്ധി എന്നുള്ള സങ്കൽപ്പങ്ങൾ ചില മതങ്ങളിലുണ്ട്.  പ്രധാനമായും ഇത് ആര്യമതത്തിന്റെ സംഭാവനയാണ്.  ആര്യമതം എന്നുദ്ദേശിച്ചത് ഇറാനിലെ പ്രധാനമതമായിരുന്ന പാഴ്‌സി മതത്തെയാണ്.  പാഴ്‌സിയിൽ നിന്നാണ്, ബ്രാഹ്മണമതം, യഹൂദമതം-ഇതിൽ നിന്നുണ്ടായ ക്രിസ്ത്യൻ ഇസ്‌ലാം മതങ്ങൾ, യസീദി തുടങ്ങിയ വിവിധ മതങ്ങൾ ഉണ്ടായത്.  ബ്രാഹ്മണമതത്തിലൂടെ ആർത്താവാശുദ്ധി ഹിന്ദു ഏറ്റെടുത്തു. ഏതാണ്ട് ആറായിരം വർഷങ്ങൾ മുൻപാണ് ആചാര്യ സരതുഷ്ട്രൻ പാഴ്‌സി മതാചരണങ്ങളെ ചിട്ടപ്പെടുത്തുന്നതും പല നിയമങ്ങളും ഉരുവപ്പെടുത്തുന്നതും, അന്നും അതിനു മുൻപും ആ മതത്തിൽ നിലവിലുണ്ടായിരുന്ന വിലക്കുകളിൽ പലതും അതിൽനിന്നുമുണ്ടായ പല മതങ്ങളും ഏറ്റെടുത്തു.  ബ്രാഹ്മണമതം ചാതുർവർണ്യവും ദ്വിജത്വവും പാഴ്‌സിയിൽ നിന്നും ഏറ്റെടുത്തതാണ്.  പാഴ്‌സിയിൽ നിന്നും യഹൂദ മതം വേർപിരിഞ്
പൂവ്വാംകുറുന്തല്‍ അഥവാ പൂവ്വാകുരുന്നില. **************** ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.[3]ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന്ആയുർവേദം സമർത്ഥിയ്ക്കുന്നു. ഔഷധ ഉപയോഗങ്ങൾതിരുത്തുക ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി[4] എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും,ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.
അടുക്കളയിൽ  അരുതാത്തത് . *************      അടുക്കളയിൽ  വയ്ക്കാൻ  പാടില്ലാത്ത ചില  കാര്യങ്ങളെ  കുറിച്ച്  നമ്മുടെ  മുത്തശ്ശിമാർ  പറഞ്ഞു  കേട്ടിട്ടുണ്ട് . ഐ ശ്വ രത്തെ  പ്രതികൂലമായി  ബാധിക്കുന്നവയായിട്ടാണ്  ഇവ  കരുത പ്പെടുന്നത് .         ചൂല്  അടുക്കളയിൽ  ചാരി  വെക്കരുത് .അടുക്കളയിൽ  ചൂല്  വക്കാൻ  പാടില്ല  എന്നതാണ്  ഒരു  പ്രമാണം .           കത്തി , വെട്ടുകത്തി  എന്നിവ  ഒറ്റ  നോട്ടത്തിൽ  കാണുന്ന  വിധത്തിൽ  ദർശന  ഭാഗത്തു  വെക്കരുത് .            അടുക്കളയിൽ  അടിച്ചു  വാരി  കൂട്ടി  വയ്ക്കരുത് .             അടുക്കളയിലെ  വാഷ്‌ബേസിനിൽ  വായ  കഴുകി  തുപ്പരുത് .              ആഹാരം  കഴിച്ച  ശേഷം  എച്ചിൽ  പാത്രങ്ങൾ  അധിക  നേരം  കഴുകാതെ  വയ്ക്കരുത് .               അവരവർ  കഴിക്കുന്ന  പാത്രം  അവരവർ  തന്നെ  കഴുകണമെന്നാണ്  പറയുവാൻ  കാരണവും  ഇതാണ് .              മുടി  അഴിച്ചിട്ട്  അടുക്കളയിൽ  നിൽക്കരുത് .              രാവിലെ  എഴുന്നേറ്റ്‌  അടുക്കളയിൽ  കയറുമ്പോൾ  ഭഗവതിയെ  നന്നായി  മനസ്സിൽ  പ്രാർത്ഥിക്കണം .             വീടിന്റെ  ഐശ്വര്യം  അടുക്കളയിൽ  നിന്ന് തുടങ്ങുന്നു  എന്ന  മുത്തശ്ശി  പഴമ  നമ്മള
*മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ 30 വഴികള്‍* ➖➖➖➖➖➖➖➖➖➖➖ വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം. 1. പണ്ട് മുതല്‍ മുത്തശ്ശിമാര്‍ മുടി വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്നതാണ് ഉള്ളി ജ്യൂസ്. ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമൂലം മുടി വളരുന്നു. 2. തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. 3. ഒ
*കഴിക്കാൻ പറ്റാത്ത ഭക്ഷണം കഴിക്കാനാണ് കറി.* *ആരെങ്കിലും പഴത്തിന് കറി കൂട്ടുമോ?*  തലമുറകളുടെ കഠിന പ്രവർത്തനം തന്നെ വേണ്ടി വരും പഴഭോജനത്തിലേയ്ക്ക് തിരിച്ചുവരാൻ.  ബുദ്ധിയെ നിഷേധിക്കയല്ല. അതിന്റെ ദുരുപയോഗം തടയണം എന്നാണ്. തേനീച്ചയും ഉറുമ്പും വേഴമ്പലും ദേശാടനപക്ഷികളും ഓലേ ഞാലിക്കിളിയും ഒക്കെ അതിന്റെ നൈസർഗികമായ ബുദ്ധി ഉപയോഗിച്ചാണ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. അതും ചുറ്റുപാടുകൾക്ക് യാതൊരു കേടും വരുത്താതെ. മനഷ്യൻ മാത്രം എന്തേ ഇങ്ങനെ? ഈ നല്ല ചിന്തകളൊക്കെ സാധാരണക്കാരിലേയ്ക് എത്തണം എങ്കിൽ പ്രബുദ്ധമായ രാഷ്ട്രീയ ബോധത്തിലേയ്ക്ക് നമ്മുടെ ബുദ്ധിജീവികൾ എത്തണം. രാഷ്ട്രീയമായ തീരുമാനങ്ങൾ ഉണ്ടാകണം. അതിന് നാം രാഷ്ട്രീയമായി സംഘടിക്കേണ്ടിയിരിക്കുന്നു. കൃഷിയിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും. കുട്ടികളെ, മനുഷ്യരെ രക്ഷപ്പെടുത്താൻ  തിരഞ്ഞെടുക്കുന്ന ഏതു രീതിക്കും   സമൂഹത്തിൽ വലിയ മാറ്റം വരുത്താൻ കഴിയും. അതിന്   പുസ്തകത്തിലും മീഡിയയിലും കെട്ടിയിടാതെ പ്രകൃതിയിലേയ്ക്ക് ഇറങ്ങി അന്വേഷണം തുടങ്ങൂ. അവിടെ എല്ലാം തുറന്ന് വച്ചിട്ടുണ്ട്. അവയിൽ നിന്നും ആവശ്യമുള്ളത് ബുദ്ധികൊണ്ട് കണ്ടെത്തി ഉചിതമായി പ്രയോ
...ചില ക്യഷി നാട്ടറിവുകള്‍                                                                                                     §   പറമ്പില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം കിട്ടും. ഉറുമ്പുള്ള തെങ്ങിന്റെയും വാഴയുടേയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പ് വിതറുക. §   ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക. §   ചേന നടുമ്പോള്‍ ചുവടൊന്നിന് 150 ഗ്രാം എല്ലുപൊടി കൂടി ചേര്‍ത്താല്‍ ചേന നന്നായി വേകും. §   ചേന, ചേമ്പ് എന്നിവ നടുമ്പോള്‍ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിയുടെ ഉപദ്രവം കുറയും. §   വെറ്റിലക്കൊടിയുടെ ചുവട്ടില്‍ തുളസിയില വളമായി ഇട്ടാല്‍ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം ലഭിക്കും. §   തേനിച്ചപ്പെട്ടി വച്ചിരിക്കുന്ന കാലിന്മേല്‍ ഗ്രീസ് പുരട്ടിയാല്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകുകയില്ല. §   പറമ്പില്‍ മൂന്നാലു മുരിങ്ങ നട്ടുവളര്‍ത്തുക. പാമ്പുശല്യം കുറവായിരിക്കും. §   ഉപ്പുമാങ്ങയില്‍ പു
ഇന്ത്യൻ വനിതകളെ കുറിച്ച് കുറച്ചു കാര്യങ്ങൾ....... 🗣 ആദ്യ വനിതാ പ്രസിഡൻറ് ☑ പ്രതിഭാ പാട്ടീൽ 🗣 ആദ്യ വനിതാ പ്രധാനമന്ത്രി ☑ ഇന്ദിരാഗാന്ധി 🗣 ആദ്യ വനിതാ ഗവർണർ ☑ സരോജിനി നായിഡു 🗣 INC യുടെ പ്രസിഡൻറായ ആദ്യ വനിത ☑ ആനി ബസന്റ് 🗣 INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ☑ സരോജിനി നായിഡു 🗣 ആദ്യ വനിത മജിസ്ട്രേറ്റ് ☑ ഓമന കുഞ്ഞമ്മ 🗣 ആദ്യ വനിത മുഖ്യമന്ത്രി ☑ സുചേത കൃപലാനി 🗣 ആദ്യ വനിത അംബാസിഡർ ☑ വിജയലക്ഷ്മി പണ്ഡിറ്റ് 🗣 ആദ്യ വനിതാ മന്ത്രി ☑ വിജയലക്ഷ്മി പണ്ഡിറ്റ് 🗣 ആദ്യ വനിതാ അഡ്വക്കേറ്റ് ☑ കോർണേലിയ സൊറാബ്ജി 🗣 ആദ്യ വനിതാ ലോകസഭാ സ്പീക്കർ ☑ മീരാ കുമാർ 🗣 UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത ☑ വിജയലക്ഷ്മി പണ്ഡിറ്റ് 🗣 UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത ☑ മാതാ അമൃതാനന്ദമയി 🗣 രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത ☑ വയലറ്റ് ആൽവ 🗣 ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത ☑ V. S രമാദേവി 🗣 സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ☑ ഫാത്തിമാ ബീവി 🗣 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ☑ അന്നാ ചാണ്ടി 🗣 ആദ്യ വനിതാ ലജിസ്ലേറ്റർ ☑ മുത്തു ലക്ഷ്മി റെഡി 🗣 ആദ്യ വനിതാ മേയ
രോഗം വരുന്ന വഴി. പഞ്ചസാര, അലോപ്പതി മരുന്നുകൾ, മൈദാ ഇവയിൽ അടങ്ങിയ കെമിക്കലുകൾ നാം കഴിക്കുന്ന ഭക്ഷണത്തിലെ വൈറ്റമിനുകൾ ഇല്ലാതാക്കുന്നു, അപ്പോൾ വൈറ്റമിൻ കുറവ് കൊണ്ട് ശരീരം ആവശ്യം ആയ രക്തം ഉണ്ടാക്കുന്നതിന് വിഷമിക്കുന്നു, അതോടെ ശരീരത്തിൽ രക്തം കുറയുന്നു, ചുകന്ന രക്താനുക്കൾ , വെളുത്ത രക്താനുക്കൾ ഇവയുടെ കുറവ് പല രോഗങ്ങൾക്കും കാരണം ആകുന്നു. വെളുത്ത രക്താണുക്കളുടെ ശക്തി ക്ഷയം രോഗ പ്രതിരോധ ശക്തിയെ തകിടം മറിക്കുന്നു അതോടെ രോഗം എളുപ്പം പിടികൂടുന്നു. ചുകന്ന രക്താണുക്കളുടെ കുറവ്, പാൻക്രിയാസ്, ലിവർ, ബ്രെയിൻ, തുടങ്ങി ഉള്ള എല്ലാറ്റിന്റെയും പ്രവർത്തനത്തെ തകരാറിൽ ആക്കുന്നു. അതോടെ ഷുഗർ പ്രഷർ ശരീര വേദന വിളർച്ച പനി.......... ഇങ്ങനെ പല അസുഖങ്ങളും കടന്നു വരുന്നു. ഭക്ഷണം നിയന്ദ്രിക്കാതെ, ജീവിതത്തിൽ നിയന്ത്രണം ഇല്ലാതെ, മനസ്സ് ശുദ്ധം ആക്കാതെ ഒരു മരുന്നും കഴിച്ചിട്ട് കാര്യം ഇല്ല. മനസ്സ്, ശരീരം ഇവ ശുദ്ധം ആക്കുക, അതിനു ഭക്ഷണം, പ്രവർത്തനം ഇവ ശുദ്ധം ആക്കുക. വെളുത്ത പഞ്ചസാര, അവ അടങ്ങിയവ. മൈദാ , അത് അടങ്ങിയവ. അലോപ്പതി മരുന്നുകൾ. കുത്തിവച്ചോ, ഹോർമോൺ അടങ്ങിയ ഭക്ഷണം കൊടുത്തു ഉണ്ടാക്കുന്ന കൊഴിയും , അതുപോലെ ഉള്
കഴിക്കാവുന്നവ, പാടില്ലാത്തവ. നാം കഴിക്കുന്ന പഴങ്ങളുടെ വിത്തുകൾ, ചിലതിന്റേത് കഴിക്കാം , ചിലത് കഴിക്കരുത്. ആപ്പിൾ കുരു കഴിക്കരുത്. കിഡ്നി കേട് വരുത്താൻ ഇതിനു കഴിവുണ്ട്. ഓറഞ്ചു കുരു = ഇത് ബീജത്തിന്റെ കൗണ്ടിംഗ് കുറയ്ക്കും, കഴിക്കരുത്. പപ്പായ = കുരു ക്യാൻസറിന് , വയർ എന്നിവക്ക് ഒക്കെ മരുന്ന്. അനാർ = രോഗ പ്രതിരോധ ശക്തി ഇതിനുണ്ട്. അപ്രിക്കോട് = ഇതിന്റെ വിത്ത് ക്യാന്സറിനുള്ള മരുന്നാണ്. മാമ്പഴം = വിര, കൃമി, വയർ വേദന ഇവക്കൊക്കെ ഉത്തമം. മുന്തിരി = വളരെ അധികം ഔഷധ ഗുണം ഉണ്ട്, ക്യാൻസറിന് ഉത്തമം, രോഗ പ്രതിരോധ ശക്തി ഉണ്ട്.......... ............
കുറ്റവാളികളുടെ ഹോർമോൺ പ്രവർത്തനങ്ങളെ കുറിച്ചു പഠനം നടത്തിയാൽ അവർക്കു  സംഭവിച്ചിരിക്കുന്ന പല പ്രചോദനങ്ങൾക്കും കാരണം വ്യക്തമാകും ഭക്ഷണ രീതിയിലൂടെയും ഹോർമോൺ തെറ്റിക്കുന്ന പല മരുന്നുകളുടെയും പ്രവർത്തനം അവരിലെ തലാച്ചാറിന്റെ ശരിയായ രാസപ്രവർത്തനത്തെ താളം തെറ്റിച്ചിട്ടുണ്ടോ എന്നു നിരീക്ഷിക്കേണ്ടതാണ്.  ദുർബ്ബലമനസ്സുള്ളവരും അറിവില്ലാത്തവരുമാണ് പല കുറ്റങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്. അറിഞ്ഞു കൊണ്ട് ആരും തെറ്റു ചെയ്യുമെന്നു തോന്നുന്നില്ല - ദുർബ്ബലമായ മനസ്സിനെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു പരിശീലനവും നിരീക്ഷണവും ഉണ്ടായാൽ  ശിക്ഷ കഴിഞ്ഞു വെളിയിൽ ഇറങ്ങി വരുന്നവർ ആ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെ നല്ലവരായി മാറാം. ആരെയും  സ്നേഹം കൊടുത്തുകൊണ്ടു മാത്രമെ പരിവർത്തനം ഉണ്ടാക്കാൻ കഴിയൂ. മൃഗങ്ങളെ പോലും സ്നേഹം കൊടുത്തു ഇണക്കാൻ കഴിയുന്നു.  
മതവും മാര്‍ക്സിസവും മതവും മാര്‍ക്സിസവും . പിണറായി വിജയന്‍ (കമ്യൂണിസത്തിനെതിരായി യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടുവരുന്നവര്‍ ഓര്‍ത്തിരിക്കേണ്ടതും വായിച്ചിരിക്കേണ്ടതുമായ ലേഖനം) മാര്‍ക്സിസം മതത്തെ കാണുന്ന രീതിയെസംബന്ധിച്ച് ഗൌരവമായ സംവാദങ്ങള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ക്സിസം മതവിരുദ്ധ ആശയമാണെന്ന ധാരണ വിവിധ കാലങ്ങളില്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളില്‍ പലതും ഈ പ്രശ്നത്തെ ശരിയായ രീതിയില്‍ സമീപിക്കുന്നതരത്തിലല്ല. വര്‍ത്തമാനകാലത്ത് കേരളത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളിലും ഇത്തരമൊരു അവ്യക്തത നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍, മതത്തെസംബന്ധിച്ച മാര്‍ക്സിസ്റ് സമീപനം സുവ്യക്തവും ശാസ്ത്രീയതയില്‍ അടിയുറച്ചതുമാണ്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗംതന്നെയാണ്. എന്നാല്‍, പ്രകൃതിയെ മാറ്റിത്തീര്‍ക്കാനുള്ള ശേഷി മനുഷ്യനുണ്ടുതാനും. പ്രകൃതിയില്‍ അധ്വാനം പ്രയോഗിച്ചാണ് മനുഷ്യന്‍ വികസനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്. തീ, കാറ്റ്, വെള്ളം തുടങ്ങിയ പ്രകൃതിശക്തികള്‍ മനുഷ്യന്റെ ജീവിതത്തിന് നിരവധി തടസ്സം സൃഷ്ടിച്ചു. അതുകൊണ്ട് അത്തരം ശക്തികളെ ആരാധിച്ച് പ്രീതിപ്പെടുത്തുന്ന രീതി മുന്നോട്ടുവയ്ക്കപ്
ക്യാൻസർ ഉള്ളവർ. മധുരം മൈദാ മൈദാ ഉത്പന്നങ്ങൾ ചായ കാപ്പി പുകവലി ഒക്കെ ഒഴിവാക്കുക. കോഴി, മറ്റു ഇറച്ചി യും. ലക്ഷ്മി തരു, മുള്ളാത്ത ഇവ കഴിക്കുക ദിവസവും 2 നേരം. അശ്വഗന്ധ പൊടിച്ചു തിളപ്പിച്ച് പാലിൽ കഴിക്കുക, 2 നേരം. നെല്ലിക്ക ശുദ്ധമായ തേനിൽ കഴിക്കുക. മല്ലി, ജീരകം, ചുക്ക്  ഇവ തിളപ്പിച്ച വെള്ളം കുടിക്കുക. പപ്പായ പച്ചയോടെ, കറയോടെ കഴിക്കുക. കരിം ജീരക എണ്ണ 1 സ്പൂൺ 1 ദിവസം ചൂട് വെള്ളത്തിൽ. ആഴ്ചയിൽ 2 ദിവസം വ്രതം എടുക്കുക. ഇങ്ങനെ ചെയ്താൽ ക്യാൻസർ എളുപ്പത്തിൽ സുഖം ആകും, 2 ആഴ്ച്ച കൊണ്ട് തന്നെ ഫലം കണ്ടുതുടങ്ങും. _____________ ശരീരത്തിന് പ്രതിരോധ ശക്തി കിട്ടുമ്പോൾ അത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു, ദിവസവും സൂര്യ പ്രകാശം കൊള്ളുക. 11am വരെ വൈകുന്നേരം 4pm മുതൽ. ഉറക്കം ഒഴിക്കരുത്, TV കാണരുത്, മാനസികമായ പ്രശ്നങ്ങൾ, ടെന്ഷൻ, വേവലാതി ഇവ പാടില്ല. മരണം എന്നായാലും ഒരുനാൾ നമ്മെ പിടികൂടുക തന്നെ ചെയ്യും, ആരും ശാശ്വതർ അല്ല, പിന്നെ വേവലാതി എന്തിന്. മരണം അത് നിശ്ചയിക്കപ്പെട്ട സമയത്ത് വരിക തന്നെ ചെയ്യും. അതിനാൽ ധൈര്യം സംഭരിക്കുക, അത് ശരീരത്തിന് പ്രതിരോധ ശക്തി നൽകുന്നു. അതിനാൽ എന്ത് അസുഖം

ചില കൃഷി നാട്ടറിവുകള്‍

...ചില കൃഷി നാട്ടറിവുകള്‍                                                                                                     §   പറമ്പില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം കിട്ടും. ഉറുമ്പുള്ള തെങ്ങിന്റെയും വാഴയുടേയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പ് വിതറുക. §   ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക. §   ചേന നടുമ്പോള്‍ ചുവടൊന്നിന് 150 ഗ്രാം എല്ലുപൊടി കൂടി ചേര്‍ത്താല്‍ ചേന നന്നായി വേകും. §   ചേന, ചേമ്പ് എന്നിവ നടുമ്പോള്‍ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിയുടെ ഉപദ്രവം കുറയും. §   വെറ്റിലക്കൊടിയുടെ ചുവട്ടില്‍ തുളസിയില വളമായി ഇട്ടാല്‍ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം ലഭിക്കും. §   തേനിച്ചപ്പെട്ടി വച്ചിരിക്കുന്ന കാലിന്മേല്‍ ഗ്രീസ് പുരട്ടിയാല്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകുകയില്ല. §   പറമ്പില്‍ മൂന്നാലു മുരിങ്ങ നട്ടുവളര്‍ത്തുക. പാമ്പുശല്യം കുറവായിരിക്കും. §   ഉപ്പുമാങ്ങയില്‍ പുഴ