ചൊറി, താരന്‍, സോറിയാസിസ്

2 ലിറ്റര്‍ വെളിച്ചെണ്ണയില്‍ ദന്തപാലയുടെ ഇല, വെത്തില, തുളസി ഇലയും കതിരും

ചേര്‍ത്ത്, പച്ച മഞ്ഞള്‍ ചതച്ചിട്ട് 21 ദിവസം വെയിലത്ത്‌ വച്ച് ചൂടാക്കിയാല്‍

വെളിച്ചെണ്ണ നല്ല ചുവന്ന നിറമാകും.

1.  ഈ എണ്ണ പുരട്ടിയാല്‍ ശരീരത്തില്‍ ഉണ്ടാവുന്ന ചൊറിച്ചിലിന് ശമനം കിട്ടും,

2. താരന്‍ പോകും,

3. സോറിയാസിസ്നു നല്ല ഒരു ഔഷധമാണ്,

4. ഗൂഹ്യ ഭാഗത്ത്‌ ഉണ്ടാവുന്ന ചൊറിച്ചിലിനു ഒരു ഉത്തമ ഔഷധമാണ്.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി