ഒൗഷധക്കൂട്ട്
(1)
ദശപുഷ്പം
നിലപ്പനയതും പൂവംകുറുന്തൽ വിഷ്ണുപത്നിയും മുയൽച്ചെവിയതും തീണ്ടാനാഴി നല്ലയുഴിഞ്ഞയും കറുകാ തിരുതാളീ നൽക്കയ്യന്ന്യം ചെറുപുളയും ഇവ പത്തിനുമോതുന്നു ദശപുഷ്പമതെന്നു പേര്‍ കരപ്പൻ പനിയും പീഡാ മെലിവും രക്തദുഷ്ടിയും മനോരോഗങ്ങളും മാറ്റാന്‍ ഫലിച്ചീടുന്നതാണിവ.
M Nair
🌿🌿വൈദ്യവിചിന്തനം🌿🌿
🍯🍯🍯🍯🍯🍯🍯🍯🍯🍯🍯

Comments
Post a Comment