അൽപം അറിവ്:
മഞ്ഞപ്പിത്തം (hepatitis, jaundice) കരളിൻറെ ആരോഗ്യം (പ്രവർത്തന ക്ഷമത) കുറയുന്ന അവസ്ഥയാണ്. ഏറ്റവും ശരിയായ പ്രതിവിധി ശുദ്ധ വായു, ശുദ്ധ ജലം എന്നിവ മാത്രം അകത്തേക്ക് അനുവദിക്കുക എന്നതാണ്. കരൾ കേടായാൽ ശരീര പ്രവർത്തനങ്ങൾ പൂർണമായും നിർത്തി വെക്കാൻ ശരീരം സ്വയം തീരുമാനിക്കുന്നു. സ്വയം നിരീക്ഷണത്തിലൂടെ അനുഭവിച്ചറിയുക. വിശ്റമം എത്രദീർഘിപ്പിക്കാമോ അത്രയും ശരീരവും മനസും ഊർജ്ജസ്വലത.വീണ്ടെടുക്കുന്നു.
ഇത് അറിവ് മാത്രം. പ്രയോഗം വ്യക്തിപരമായ തീരുമാനം ആയിരിക്കട്ടെ.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം