മുഖ സൗന്ദര്യം

വെറും മൂന്ന് ദിവസം കൊണ്ട് നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരാൾ അടുക്കളയിൽ ഇരിപ്പുണ്ട്. കാപ്പി പൊടിയാണ് നമ്മൾ ഇത്രയും നാൾ തിരിച്ചറിയാതിരുന്ന ആ സുഹൃത്ത്.

ഉപയോഗ ക്രമം:
ഒരു സ്പൂൺ തേനും ഒരു സ്പൂൺ കാപ്പി പൊടിയും മിക്സ് ചെയ്ത പായ്ക്ക് ആക്കി മുഖത്തിടുക. 20 മിനിറ്റ് കഴിഞ്ഞ് ഈ പായ്ക്ക് കഴുകി കളയാം.
മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും മാറി മുഖം തിളങ്ങാൻ ഇത് മൂന്ന് ദിവസം ആവർത്തിക്കുക

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം