"ഹൃദയ വാല്‍വുകളില്‍ ബ്ലോക്ക് ഉണ്ട്. ഓപന്‍ ഹേര്‍ട്ട് സര്‍ജറിയല്ലാതെ വേറെ വഴിയില്ല"

എന്ന് അലോപ്പതി ഡോക്ടര്‍ വിധിയെഴുതിയ രോഗികളോട് പയ്യന്നൂരിലെ ബിനോയ്‌ എന്ന യുവാവിന് ഒരപേക്ഷയുണ്ട്.

"ലക്ഷങ്ങള്‍ ചെലവു വരുന്ന സര്‍ജ്ജറി നടത്താനാണ് തീരുമാനമെങ്കില്‍ സര്‍ജറിക്കുള്ള തിയ്യതി പത്തു ദിവസം നീട്ടി നിശ്ചയിക്കാന്‍ ഡോക്ടറോട് പറയൂ. എന്നിട്ട് നേരെ ട്രെയിന്‍ പിടിച്ച് പയ്യന്നൂരിലെ എന്‍റെ വീട്ടിലേക്ക് പോരൂ.  ഇവിടെ താമസിച്ച് ചെലവ് കുറഞ്ഞ ഈ പച്ചമരുന്നു ചികിത്സക്ക് വിധേയനായി പത്തു ദിവസത്തിനു ശേഷം വീണ്ടും നിങ്ങളുടെ ഡോക്ടറെ ചെന്ന് കണ്ടു ടെസ്റ്റുകള്‍ നടത്തൂ. അപ്പോഴും സര്‍ജ്ജറി വേണമെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നതെങ്കില്‍ മാത്രം സര്‍ജറിക്ക് വിധേയനാവൂ."

ഇവിടത്തെ  ചികിത്സ കഴിഞ്ഞ് പരിശോധന നടത്തിയാല്‍ ഒരു ബ്ലോക്കും ഉണ്ടായിരിക്കുന്നതല്ലെന്നും, രോഗത്തിന്‍റെ ഏതു ഘട്ടത്തിലായാലും ഈ ചികിത്സ ഫലപ്രദമാണെന്നും തികഞ്ഞ ആത്മ വിശ്വാസത്തോടെ  ഉറപ്പു തരുന്ന ബിനോയിക്ക് പൂര്‍ണ്ണ രോഗ വിമുക്തരായി മടങ്ങിയ നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങള്‍ പറയാനുണ്ട്.

ഇതൊരു മെഗാബിസിനസ് ആക്കാനോ വ്യാവസായികമായി മരുന്നുല്‍പ്പാദിപ്പിച്ച് ലാഭം കൊയ്യാനോ താല്‍പ്പര്യമില്ലെന്നും ബിനോയ്‌ പറയുന്നു.

കൂടാതെ, സോറിയാസിസ്, വൃക്കയിലെ കല്ല്‌, ഡിസ്ക്കുകളുടെ തേയ്മാനം/തകരാറ് മൂലമുള്ള നടുവേദന, വാത രോഗങ്ങള്‍ തുടങ്ങി അള്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ബിനോയ് വൈദ്യരുടെ അടുത്ത് ചികിത്സയുണ്ട്.

ജീവന്‍ ജ്യോതി ആയുര്‍വ്വേദ ഗൃഹ വൈദ്യശാല,
പയ്യന്നൂര്‍, കണ്ണൂര്‍

ഫോണ്‍ നമ്പര്‍:

0091 9048712570
0091 9400566214

ആദ്യ നമ്പരില്‍ വിളിച്ചു വൈദ്യരുമായി സംസാരിച്ചു.
നാട്ടിലുള്ള ഒരു രോഗിക്ക് വേണ്ടിയായിരുന്നു.
രോഗിയോട് വിളിച്ചു വിവരം പറയാന്‍ ആവശ്യപ്പെട്ടു.

ഹൃദയം തുറന്നുള്ള മേജര്‍ സര്‍ജറി സാധാരണക്കാരന് സാധ്യമല്ലാത്ത വിധം ചെലവേറിയതാണ്.
ശസ്ത്രക്രിയ വിധിക്കപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് ഈ ചികിത്സ വളരെ ആശ്വാസകരമാവുമെന്നു മാത്രമല്ല, ഒരു സര്‍ജ്ജറിക്ക് ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളും ഭീമമായ പണച്ചെലവും ഒഴിവായിക്കിട്ടുകയും കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ രോഗശമനം ലഭിക്കുകയും ചെയ്യും.

Please share this information to maximum people & groups 💊

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം