🌿🌿🌿🌿🌿🌿🌿🌿🌿🌿

*ജീവിതചര്യ*

1. വിശന്നു മാത്രം ഭക്ഷിക്കുക.
 2.വിശപ്പടങ്ങിയാൽനിർത്തുക.

3. ദാഹമില്ലാതെ വെളളം  കുടിക്കുന്ന ശീലം ഒഴിവാക്കുക.

4. ഭക്ഷണത്തിൻറെ കൂടെയുളള വെളളം കുടി ഒഴിവാക്കുക.

5. സൂര്യാസ്ഥമനത്തിന് ശേഷമുളള ഭക്ഷണ ശീലം ഉപേക്ഷിക്കുക.ഇനി അഥവാ വിശപ്പ് ഉണ്ടെങ്കിൽ വേവിക്കാത്ത ഭക്ഷണം ആവാം.

6. ഏതൊരു ഭക്ഷണവും നന്നായി ചവച്ചരച്ച് കഴിച്ച് ശീലിക്കുക.

7.അമിത ചൂട്,പുളി, എരിവ്,ഉപ്പ്,കൈപ്പ്,മധുരം ആകാതെ ശ്രദ്ധിക്കുക.

8. വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതമാവാതെ സൂക്ഷിക്കുക.

9.ക്ഷീണത്തിന് വിശ്രമം ആണ് വേണ്ടത്.

10.കുളിഅതിരാവിലെയാണുത്തമം.

11.ഏതൊരു രോഗാവസ്ഥയിലും ശരീരത്തെ പൂർണമായി നിരീക്ഷിച്ച് ആ സമയത്തുണ്ടാകുന്ന അവസ്ഥകൾക് വേണ്ട പരിഹാരം ചെയ്ത് അവയെ രാസമരുന്നുകൾ കൊടുത്തു അടക്കി നിർത്താതിരിക്കുക.

12. മാസമുറ സമയത്ത് ഭാരമുളള ജോലി ചെയ്യുന്നതും, കുളിക്കുന്നതും, മാനസിക സംഘർഷങ്ങളും കഴിവതും ഒഴിവാക്കുക.

13. മാനസിക ആരോഗ്യം വളരെ പ്രധാനമാണ്. ഏതെങ്കിലും രോഗം ഉണ്ടാകുമോ എന്ന് തുടർച്ചയായി സംശയിക്കൽ തീർച്ചയായും ആ രോഗം ഉണ്ടാക്കും.

പ്രകൃതിയോടിണങ്ങി പ്രകൃതിനിയമം പാലിച്ച് ആരോഗ്യത്തോടിരിക്കൂ...

🌿🌿🌿🌿🌿🌿🌿🌿🌿🌿

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം