മുയൽ ചെവിയൻ

കണ്ണ്, മൂക്ക് ചെവി തൊണ്ട ഈ അവയവങ്ങളുടെ Carity -യിൽ   കഫവും മറ്റും കെട്ടി നിന്ന് അണുബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുന്നു. ഇങ്ങനെയുള്ള അവസരങ്ങളിലാണ് ആ അവയവുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഉണ്ടാവുന്നത്. ഭക്ഷണ നിയന്ത്രണമാണ് ഒന്നാമതായി   ചെയ്യണ്ടത്. രോഗം മാറുന്നതനുസരിച്ച് രോഗമുണ്ടാക്കിയ ഭക്ഷണം ഒഴിവാക്കി വേണം ചികിത്സ തുടരേണ്ടത്. മുയൽ ചെവിയൻ പ്രാണശക്തി കൂടുതൽ അടങ്ങിയ ഔഷധസസ്യമാണ്. പല ഇൻഫക്ഷൻ രോഗങ്ങൾക്കും കാരണം പ്രതിരോധ ശക്തി കുറവും കൂടി ഉണ്ടാവുന്നതുകൊണ്ടാണ്. മുയൽ ചെവിയൻ നീരാക്കി 1 Spoon വിതം 2 നേരം കഴിക്കുന്നത്  ആ അവയവങ്ങളുടെ പ്രവർത്തനത്തെ ഉണർത്തുന്നു. രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശക്തി ഉണ്ടാവുന്നു. നിര്  3 തുള്ളി വിതം കണ്ണിൽ ഒഴിയ്ക്കാം കഴുത്തിനു  പുരട്ടാം Sin us - ന്റെ രോഗം മാറാൻ മൂക്കിന്റെ   രണ്ടു ഭാഗത്തും അരച്ചുപുരട്ടാം തലവേദനയ്ക്ക് തെറ്റിയ്ക്കു അരച്ചു പുരട്ടുന്നതും നല്ലതാണ് അതോടൊപ്പം  സൂര്യസ്നാനവും ചെയ്യണം

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം