ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതു വരെ നാം പാലിക്കേണ്ടത്.

ഉണരണം            -    പ്രസന്നമായി
സംസാരിക്കണം -     സൗമ്യമായി
ധരിക്കണം          -     ഭംഗിയായി
അദ്ധ്വാനിക്കണം -    സത്യസന്ധമായി
കഴിക്കണം          -     മിതമായി
ചിന്തിക്കണം       -     സ്വന്തമായി
വിശ്വസിക്കണം  -     യഥാര്‍ത്ഥമായി
സ്നേഹിക്കണം -     ആത്മാര്‍ത്ഥമായി
പെരുമാറണം     -     നിഷ്ക്കളങ്കമായി
ഉറങ്ങണം           -      സമാധാനമായി...
      💐💐💐🙏🙏🙏🙏🙏🙌🙌🙌🙌🏅🏅🎖🎖🎖🇮🇳🚩💞💞

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം