നാഗത്താളി-
അംഗവളര്‍ച്ചക്ക്
 ''' നാഗത്താളി''''
നഗത്താളി പൊതുവെ അംഗ വളര്ച്ചയ്ക്ക് ആണ് ഉപയോഗിക്കുന്നത്.
ഇതിന്റെ ഇലകൾ ആണ് ഔവ്ഷധമായി ഉപോയോഗിക്കുന്നത്.
ചന്ദ്രൻ വൃദ്ധി പ്രാപിക്കുന്ന പോലെ ഇലയിൽ ഔവ്ഷധ ഗുണം കൂടുന്നു
ചെടിയും ഇലയും വളര്ന്നു വലുതായാൽ പാമ്പുകളൊ മറ്റു ഇഴ ജെന്തുക്കൾ ഒന്നും പരിസരത്തു വരില്ല ഈ ചെടി വീട്ടിലുണ്ടെങ്കിൽ ഇഴ ജെന്തുക്കളെ അകറ്റാൻ ഉപയോഗിക്കുന്ന വെളുത്തുള്ളി / മണ്ണെണ്ണ പ്രയോഗങ്ങൾ ഒഴിവാക്കാം.അതുവഴി ഓക്സിജൻ ലഭിക്കുന്നു എന്ന് മാത്രമല്ല ഇഴജെന്തുക്കളിൽ നിന്ന് എന്നും വീട് സുരക്ഷിതം ആയിരിക്കും (മണ്ണെണ്ണയും വെളുത്തുള്ളിയും മിച്ചം വെക്കാം) സമയവും ലാഭം
സര്പ്പ കാവിൽ ഇതു നാട്ടു പിടിപ്പിക്കരുത്.മോറ്റൊന്നും കൊണ്ടല്ല നാഗങ്ങൾ കുടികൊള്ളുന്ന ഇടം ഒരു ശത്രുവിനെ കുടിയിരുത്തരുതല്ലോ ?
നാഗ ശത്രു ആയതു കൊണ്ടാണ് നാഗത്താളി എന്ന് വിളിപ്പേര് വന്നത്
മനുഷ്യ അവയവം (പുറമേ ഉള്ളത് ) എന്തും തന്നെ വികാസം പ്രാപിക്കുന്നു എന്നത് കൊണ്ട് മെലിഞ്ഞ പെണ്കുട്ടികള്ക്ക് പ്രകൃതി ദേവിയുടെ വരദാനം ആണ് നാഗത്താളി
അമാവാസി കഴിഞ്ഞുള്ള അടുത്ത വെളുത്ത വാവ് വരെയുള്ള ദിവസങ്ങളിൽ ഇതിന്റെ ഇലകൾ ഇടിച്ചു കുഴമ്പ് രൂപത്തിലാക്കി സ്തനത്തിൽ പുരട്ടിയാൽ ഗുണം ഉറപ്പു തരുന്നു
ഇതിൽ സംശയം വേണ്ട 100% ഉറപ്പ് എങ്കിലും ഏഴു ദിനം പേശികൾക്ക് നല്ല വേദന അനുഭവപ്പെടുന്നു തുടക്കം ഒരു പ്രാവിശം പുരട്ടി രണ്ടുനാളുകൾ കാത്തിരുന്ന് ഉണ്ടാകുന്ന ശരീര പ്രശ്നം മനസിലാക്കുക

Comments

  1. നാഗത്താളി എവിടെ കിട്ടും

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം