മുത്തിൾ

കുടങ്ങൽ എന്നു ഞങ്ങളുടെ നാട്ടിൽ പറയും. ചിലയിടത്ത് മുത്തിൾ.
ഉത്തരേന്ത്യയിൽ ബ്രഹ്മി എന്നു പറയും.
ബ്രയിൻ ഷെയ്പ്ഡ് ഇല (തലച്ചോറിന്റെ ആകൃതി)
ധാരാളം സ്വർണ്ണം അടങ്ങിയിരിക്കുന്നു.
തലച്ചോറിൽ എല്ലാ സർക്യൂട്ടുകളും സ്വർണ്ണം കൊണ്ട് ചെയ്തിരിക്കുന്നു.
ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും കുടങ്ങലപ്പം കൊടുത്തിരുന്നു. (ജോയി ആലുക്കാസുകാരന് നിങ്ങളുടെ കാതിലോ കഴുത്തിലോ സ്വർണ്ണം കേറ്റാനായേക്കാം. തലച്ചോറിൽ സ്വർണ്ണം എത്തിക്കാൻ മുത്തിൾ അഥവാ കുടങ്ങൽ തന്നെ വേണം)
ഇ-വേസ്റ്റ്, ട്യൂബ് ലൈറ്റുകൾ, സി.എഫ്.എൽ ലാമ്പുകൾ എന്നിവ പൊട്ടിച്ച് മണ്ണിൽ ഇടുക വഴി മെർക്കുറി വെള്ളത്തിൽക്കലർന്ന് ശരീരത്തിലെത്തുന്നു. അതിന്റെ ദോഷം ഇല്ലാതാക്കാൻ ഇതിനു കഴിയും. ഇത് ചമ്മന്തി അരച്ചു കഴിച്ചാൽ മതി. ഗർഭസ്ഥ ശിശുവിന് 4 വയസിനു മുമ്പ് ഇതു ലഭിക്കുന്നതാണുത്തമം. ലോകത്തെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ സർക്യൂട്ടുകൾ മനുഷ്യമസ്തിഷ്ക്കത്തിൽ ഉണ്ട്. ഏതൊരു സൂപ്പർ കമ്പ്യൂട്ടറിനെയും വെല്ലുന്ന നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഈ ചെടിയെ മനസിലാക്കാൻ നാം ശ്രമിക്കണം.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി