വാതരോഗങ്ങള്‍.
പതിയെ പെരുമ്പാമ്പ് ചുറ്റുന്നതുപോലെ മനുഷ്യനെ വരിഞു മുറുക്കുന്നവയാണ് വാത രോഗങ്ങള്‍. തുടക്കത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നില്ലെങ്കില്‍ തന്നെയും ക്രമേണ ഇത് ശരീരത്തിന്‍റെ കെട്ടുറപ്പിനേയും അങ്ങിനെ ചലനശേഷിയേയും തകര്‍ക്കുകയും പലതരത്തില്‍ വേദനയുണ്ടാക്കുകയും ചെയ്യും. ശരീരത്തിലെ ദുഷ്ടുകള്‍ സമയാസമയങ്ങളില്‍ നീക്കം ചെയ്യപ്പെടാതിരിക്കുകയും കോശാനുകോശം അവ അടിഞുകൂടുകയും പിന്നീട് നീര്‍കെട്ടുണ്ടാക്കുകയും ചെയ്യുന്നു. പിന്നീട് സന്ധിബന്ധങ്ങളില്‍ നാശവും അയവും കാരണം അഹനീയ വെേദനയിലേക്ക്.പതുക്കെ പതുക്കെ നയിക്കുന്നു. ശരീരത്തിന്‍റെ ശുചീകരണപ്രര്‍ത്തിയായ പനിയെ രാസവസ്തുക്കളുപയോഗിച്ച് തടയുന്നത് മറ്റൊരു പ്രധാനകാരണമാണ്. ശരീരത്തെ ആന്തരികമായി ശുചീകരിക്കുകയാണ് രോഗവിമുക്തിക്കുള്ള വഴി.

Comments
Post a Comment