തടി കുറയ്‌ക്കും സിംപിള്‍ ആയുര്‍വേദം Published: Friday, September 9, 2016, 9:30 [IST] Posted By: Veena ആയുര്‍വേദം മിക്കവാറും അസുഖങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാര്‍ഗമാണ്. തടി കുറയ്ക്കാന്‍ ആയുര്‍വേദവും വിവിധ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്.വിശപ്പു കുറയ്്ക്കുക, ശരീരത്തിലെ അപചയ പ്രക്രിയകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക, കൊളസ്‌ട്രോള്‍ കുറയ്ക്കുക, ഊര്‍ജമുണ്ടാക്കുക, ചിട്ടയുള്ള ജീവിതരീതി തുടങ്ങിയ മാര്‍ഗങ്ങളാണ് ആയുര്‍വേദ പ്രകാരം തടി കുറയ്ക്കാന്‍ പറയുന്നത്. VIDEO : Expert Tips for body building plan to give right start Expert Tips for body building plan to give right start Powered by തടി കുറയ്‌ക്കും സിംപിള്‍ ആയുര്‍വേദം യോഗ, മെഡിറ്റേഷന്‍ എന്നീ രീതികളാണ് ആയുര്‍വേദത്തില്‍ തടി കുറയ്ക്കാനുള്ള പ്രധാന വഴികളായി പറയുന്നത്. യോഗ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും തടി കൂട്ടാനുമുള്ള ഒരു പ്രധാന കാരണ മാണ്. യോഗയിലെ സ്‌ട്രെച്ചിംഗ് പോലുള്ള വ്യായാമങ്ങളും ഗുണം ചെയ്യും. തടി കുറയ്‌ക്കും സിംപിള്‍ ആയുര്‍വേദം ഭക്ഷണക്രമവും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദ പ്രകാരം ആറു രുചികളും കലര്‍ന്ന ഭക്ഷണരീതിയാണ് നിര്‍ദേശിക്കുന്നത്. ഒരു ഭക്ഷണത്തില്‍ തന്ന ഈ രുചികളെല്ലാം ഉള്‍പ്പെടുത്തണം. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ പ്രേരിപ്പിക്കും. ഉപ്പ്, പുളി, മധുരം, കയ്പ്, എരിവ്, ചവര്‍പ്പ് എന്നിങ്ങനെയുള്ള രുചികളാണ് ഉദ്ദേശിക്കുന്നത്. ഇവയടങ്ങിയ ഡയറ്റുണ്ടാക്കണം. ആറു രുചികളും കലര്‍ന്ന ഭക്ഷണരീതി ഭക്ഷണക്രമവും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. ആയുര്‍വേദ പ്രകാരം ആറു രുചികളും കലര്‍ന്ന ഭക്ഷണരീതിയാണ് നിര്‍ദേശിക്കുന്നത്. ഒരു ഭക്ഷണത്തില്‍ തന്ന ഈ രുചികളെല്ലാം ഉള്‍പ്പെടുത്തണം. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാതിരിക്കാന്‍ പ്രേരിപ്പിക്കും. ഉപ്പ്, പുളി, മധുരം, കയ്പ്, എരിവ്, ചവര്‍പ്പ് എന്നിങ്ങനെയുള്ള രുചികളാണ് ഉദ്ദേശിക്കുന്നത്. ഇവയടങ്ങിയ ഡയറ്റുണ്ടാക്കണം. ചെറുനാരങ്ങാനീര് ചെറുനാരങ്ങാനീര് ചെറുചൂടുവെള്ളത്തില്‍ തേനും ചേര്‍ത്ത് കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുക. പ്രാതലായി മുളപ്പിച്ച ധാന്യങ്ങള്‍, ഗോതമ്പ്, ബീന്‍സ് എന്നിവയും കൊഴുപ്പു കുറഞ്ഞ പാലും പ്രാതലായി ഉപയോഗിക്കുക.   ഉച്ചഭക്ഷണത്തിനു മുന്‍പ് ഉച്ചഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് ഓറഞ്ച്, ക്യാരറ്റ്, പൈനാപ്പിള്‍ ജ്യൂസുകളിലേതെങ്കിലും കുടിയ്ക്കുക. ഉച്ചഭക്ഷണത്തിന് ഉച്ചഭക്ഷണത്തിന് വേവിക്കാത്തതോ വേവിച്ചതോ ആയ പച്ചക്കറികള്‍, സംഭാരം എന്നിവ ഉപയോഗിക്കാം. മല്ലി, ജീരകം, ഇഞ്ചി എന്നിവ ഭക്ഷണത്തില്‍ ഉപയോഗിക്കുക. കരിക്കിന്‍ വെള്ളം നാരങ്ങാനീരൊഴിച്ച ചായ, കരിക്കിന്‍ വെള്ളം, അല്ലെങ്കില്‍ പച്ചക്കറി സൂപ്പ് എന്നിവ വൈകീട്ടാവാം. അത്താഴത്തിന് അത്താഴത്തിന് ഗോതമ്പു ബ്രെഡ്, വേവിച്ച പച്ചക്കറികള്‍, പഴം, ആപ്പിള്‍ എന്നിവയൊഴികെയുള്ള ഭക്ഷണങ്ങളാകാം. മസാജ് ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചുള്ള മസാജും തടി കുറയ്ക്കാന്‍ സഹായിക്കും. ദിവസവും ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ച് മസാജ് ചെയ്യും. ഇത് ശരീരത്തിലെ മസിലുകള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്യും. കുറയും ഈ വയര്‍...  
💐💐💐💐💐💐💐💐

ആവശ്യമുള്ള സാധനങ്ങള്‍
എട്ട് കപ്പ് വെള്ളം, ആറ് നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, അല്‍പം ഐസ്‌ക്യൂബ്‌സ്, കര്‍പ്പൂര തുളസിയുടെ ഇല പത്തെണ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് അത് നന്നായി തണുപ്പിക്കുക. മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം വാങ്ങി വെയ്ക്കുക. ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.  പുറത്തെടുത്ത് തണുപ്പ് മാറിയതിനു ശേഷം ഇത് കഴിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
എന്നും ഉപയോഗിക്കുന്നതിനു മുന്‍പ് ഒരു ഐസ്‌ക്യൂബ് ഇതിലിട്ടു വേണം ഉപയോഗിക്കാന്‍.
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് കുടിയ്ക്കുന്നതാണ് നല്ലത്. മാത്രമല്ല പ്രഭാത ഭക്ഷണം കട്ടിയുള്ളതായിരിക്കരുത്. ഫ്രൂട്ട് സാലഡ് മാത്രമേ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാവൂ.
ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിലാകട്ടെ പുഴുങ്ങിയ മുട്ടയും സാലഡും മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. ഇതില്‍ തന്നെ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കണം എന്നതാണ് കാര്യം. ഇത് ശരീരതത്ിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.
അത്താഴം
ലെമണ്‍ ഡയറ്റ് എടുക്കുമ്പോള്‍ അത്താഴത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. അത്താഴം എന്തെങ്കിലും സ്‌നാക്‌സോ ബദാമോ മറ്റോ ആയിരിക്കണം. ഇതോടൊപ്പം പതിനൊന്ന് മണിയ്ക്ക് ശേഷം മാത്രമേ ലെമണ്‍ ജ്യൂസ് കഴിക്കാന്‍ പാടുകയുള്ളൂ.
അഞ്ച് ദിവസം സ്ഥിരമായി ഉപയോഗിക്കുക
മുകളില്‍ പറഞ്ഞ രീതിയില്‍ ഈ പാനീയം അഞ്ച് ദിവസം സ്ഥിരമായി കൃത്യമായ രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.


അഞ്ച് ദിവസം കൊണ്ട് അഞ്ച് കിലോ ശരീരഭാരം കുറയ്ക്കണോ? ഇതാ ഒരു ലളിത മാര്‍ഗം
http://dhunt.in/1MhE7?ss=wsp
via Dailyhunt

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി