അരി ചൂടുവെള്ളത്തിൽ തിളപ്പിക്കുമ്പോൾ ആർസെനിക്കിന്റെ വിഷാംശം കുറയുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഈ രീതി അശാസ്ത്രീയമാണെന്നും ഇതിന് പകരമായി തലേദിവസം രാത്രി വെള്ളത്തിൽ ഇട്ടുവച്ച ശേഷം വേവിച്ചെടുക്കണമെന്നും ഇത് കീടനാശിനികളുടെ സാന്നിധ്യം എൺപത് ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുമെന്നും ക്വീൻസ് യൂണിവേഴ്സിറ്റി ബയോളജിക്കൽ വകുപ്പിലെ ഗവേഷകർ പറഞ്ഞു.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി