നാടൻ പശുവിന്റെ നെയ്യ് 101 ഔഷദ ഗുണങ്ങൾ
ഉള്ളതാണ് . ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക്
രാത്രി ഉറങ്ങും മുന്നേ നേരിയ ചൂടോടെ ഓരോ തുള്ളി
രണ്ടു നാസാരന്ദ്രങ്ങളിലും ഒഴിക്കുക. ഒരുമാസം തുടർന്നാൽ
മൂക്കിലുള്ള അഴുക്കു കഭാഫാവസ്ഥയിൽ വെളിയിൽ വരുകയും
സ്വാസ തടസ്സം നീങ്ങി കിട്ടുകയും ചെയ്യും.
മൂന്നു മാസം തുടർച്ചയായി ചെയ്തു നോക്കൂ ! സൈനോസൈറ്റിസ്
എന്നെന്നേക്കുമായി സുഖപ്പെടും . എന്നാൽ
നെയ്യെടുക്കുമ്പോൾ അത് നാടൻ പശു ആണോ എന്ന്
ഉറപ്പു വരുത്തുക . പശു ഗർഭിണി ആയിരുന്നാൽ
അതിന്റെ നെയ്യ് വർജ്ജിക്കുക. നാടൻ പശുവിന്റെ പാലിലും നെയ്യിലും ഹൃദയരോഗത്തിന്  കാരണമാകുന്ന കൊളസ്ട്രോൾ അല്പ്പവുമില്ല.
ദിവസവും ഓരോ തുടം നെയ്യ് കഴിക്കുന്നത്‌ വാത രോഗത്തെ ഇല്ലാതാക്കുന്നു.

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി