കാട്ടപ്പ

കാട്ടാപ്പാ യുടെ ഗുണങ്ങള്‍
-------------------
നാട്ടിന്‍പുറങ്ങളില്‍ ചിലയിടത്തു മാത്രമേ  ഇപ്പോള്‍ കാട്ടപ്പ കാണാനുള്ളൂ.. അന്വേഷിച്ചു കണ്ടു പിടിച്ച് ഒരു തൈ വീട്ടില്‍ വളര്‍ത്തിയാല്‍ നല്ലതാണ്.
1,വീടിന്റെ പരിസരത്ത് നട്ടാൽ കൊതുക് വരില്ല.
2, ഫംഗ്ഗസിന് നല്ലത് .
3, പയൽസിന് .
4 , മീന്‍ വെട്ടിയ ശേഷം Kattappaa യുടെ ഇലകള്‍ കൊണ്ട് കൈ വൃത്തി ആക്കിയാൽ ദുർഗന്ധം , ബാക്റ്റീരിയ ഇവ മാറും .
5 , നീർ വീക്കം ഉള്ള ഭാഗത്ത് അരച്ച് ഇടാം .
6, ചൊറിഞ്ഞ് തടിച്ച ഭാഗത്ത് അരച്ച് ഇട്ടാല്‍ പെട്ടെന്ന് ചൊറിയും തടിപ്പും മാറും.

Comments

  1. ഇതു തന്നെ ആണോ കാട്ടപ്പ... കമ്മ്യൂണിസ്റ്റ്‌ പച്ച എന്ന ചെടിക്കും കാട്ടപ്പ എന്ന് പറയാറുണ്ട്.. ഇതു വേറെ അല്ലേ

    ReplyDelete
  2. ഇത് അപ്പ
    കാട്ടപ്പമല്ല.

    ReplyDelete
  3. ഇത് കാട്ടപ്പയല്ല. മുഞ്ഞയാണ്. കോഴിയപ്പ എന്നും പറയും. കോഴിപ്പേനെ ഓടിക്കാൻ ഉപയോഗിക്കും.

    ReplyDelete

Post a Comment

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

പ്രകൃതിപാചകം