പച്ചക്കറികളിലെ വിഷാശം കണ്ടെത്തി ഔദ്യോഗിക ഫലം പുറത്തു വിടുന്ന വെള്ളായണി കാർഷിക സർവ്വകലാശാലയിലെ പ്രൊ. തോമസ് ബിജു മാത്യു  പറഞ്ഞ ചില കാര്യങ്ങൾ...

1. നാം സ്ഥിരമായി ഉപയോഗിക്കുന്ന മുളക് പൊടിയിലാണ് ഏറ്റവും അധികം വിഷാംശം കാണുന്നത്. വറ്റൽ മുളക് ഉണ്ടാക്കുക കേരളത്തിൽ എളുപ്പമല്ല. വിഷാംശം കുറയ്ക്കാൻ ചെയ്യാവുന്ന ഒരു മാർഗ്ഗം വറ്റൽ മുളക് വിനാഗിരി ലായനിയിൽ കഴുകി 2, 3 ദിവസം വെയിലത്തിട്ട് ഉണക്കിയതിനു ശേഷം ഞെട്ട് ഇളക്കി മാറ്റി വറ്റൽ മുളക് 2, 3 കഷണങ്ങളായി മുറിച്ച് വായു കടക്കാത്ത Container ൽ സൂക്ഷിച്ച് ആവശ്യാനുസരണം പൊടിച്ച് ഉപയോഗിക്കാം

2. അരികളിൽ സാധാരണ വിഷം കാണുന്നില്ല, ബസ് മതി ഒഴിച്ച്... 4 പ്രാവശ്യമെങ്കിലും കഴുകണം.

3. തണ്ണി മത്തൻ Safe to eat ആണ്. വിഷാംശം ഉണ്ട് എന്ന പ്രചരണത്തിന് തെളിവില്ല.

4. മല്ലിയിലയ്ക്കു പകരം ആഫ്രിക്കൻ മല്ലി അളവു കുറച്ച് ഉപയോഗിക്കുക. മല്ലിയിലയിൽ മാരക വിഷം കാണുന്നു..

5. മാർക്കറ്റിൽ നിന്നും ലഭിക്കുന്ന ആപ്പിൾ, ഓറഞ്ച് എന്നിവ താരതമ്യേന safe to eat ആണ്. മുന്തിരിയിൽ വിഷാംശം കൂടുതലാണ്.

6. കാബേജ് ഉപയോഗിക്കുന്നതിനു മുമ്പ് പുറമേ കാണുന്ന ഇലകൾ ഒഴിവാക്കുക. കോളി ഫ്ലവർ അപകടം..

7. ഏലക്കയുടെ തോടിൽ മാരക വിഷം കാണുന്നു.. തോട് ഒഴിവാക്കി അകത്തെ കുരു ഉപയോഗിക്കാം.

8. വാഴ ഒരു അത്ഭുത സസ്യം. ഫ്യൂറിഡാൻ പോലുള്ള മാരക കീടനാശിനികൾ കർഷകർ ഉപയോഗിച്ചിട്ടും വാഴ ഇലയിൽ വിഷം എത്തുന്നതല്ലാതെ പഴം Alwayട Safe to eat...

9. Organic എന്ന പേരിൽ വിൽക്കുന്ന പച്ചക്കറിക്കളിലും വിഷം.. തിരുവനന്തപുരത്ത് തണൽ എന്ന Organic Shop ൽ വിൽക്കുന്ന പച്ചക്കറികൾ 100 % safe to eat. പള്ളിച്ചൽ സംഘ മൈത്രി വിൽക്കുന്ന പച്ചക്കറികൾ 95% safe. തിരുവനന്തപുരത്തു മറ്റൊന്നിനും Credibility കാണുന്നില്ല.

10. Last, but not least,, പച്ച മുളകെങ്കിലും സ്വന്തമായി കൃഷി ചെയ്യാൻ ശ്രമിക്കുക.....

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി