പ്രിയമുള്ളവരെ ഇന്നത്തെ പ്രമുഖ പത്രങ്ങളില്‍ വാഹന
ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള വാർത്ത കണ്ടുവല്ലോ?
വാഹനം പൊതു നിരത്തിലിറങ്ങണമെങ്കില്‍ അതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. മൂന്നു തരത്തിലുള്ള ഇന്‍ഷുറന്‍സാണ് ഇന്ന് നിലവിലുള്ളത്.
1) നില്‍ ഡിപ്രീസിയേഷന്‍ പോളിസി
(ബംപർ ടു ബംപർ )
ഈ ഇന്‍ഷുറന്‍സ് ആദ്യത്തെ 5 വർഷം മാത്രമേ ലഭിക്കൂ.
വാഹനത്തിന്‍റെ തേയ്മാനം കണക്കിലെടുക്കാതെ തന്നെ
ബാദ്ധ്യത ഏറ്റെടുക്കുന്ന രീതിയാണ് ഇത്.
2) പാക്കേജ് പോളിസി.
(ഫസ്റ്റ് ക്ലാസ്സ്)
ഇതുപ്രകാരം വാഹനത്തിന്‍റെ തേയ്മാന തോതുകൂടി
കണക്കിലെടുത്തു മാത്രമേ നഷ്ട പരിഹാര തുക ലഭി
ക്കുകയുള്ളൂ.
3) ലയബിലിറ്റി പോളിസി
(തേഡ്പാർട്ടി ഇന്‍ഷുറന്‍സ്)
ഇതുപ്രകാരം നമ്മുടെ വാഹനം മറ്റൊരു വ്യക്തിക്കോ
വാഹനത്തിനോ വസ്തുവിനോ ഉണ്ടാക്കുന്ന നഷ്ടം നിക
ത്തുവാനുള്ള നഷ്ട പരിഹാരമേ ലഭിക്കൂ.ഇന്‍ഷുറന്‍സ്
റഗുലേറ്ററി അതോറിറ്റിയുടെ കർശന നിർദ്ദേശപ്രകാരം
മിനിമം തേർഡ് പാർട്ടി ഇന്‍ഷുറന്‍സെങ്കിലും ഇല്ലാതെ
നിരത്തിലിറങ്ങുന്ന വാഹനം പിടിച്ചെടുക്കണം എന്നാണ്.
ഒരുകാര്യം ശ്രദ്ധിക്കുക...!
ഇന്‍ഷുറന്‍സിന്‍റെ അഭാവത്തിൽ പോലീസ് നിയമനടപടി
സ്വീകരിച്ചാൽ ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ് പുതുതായി
എടുത്ത് ഹാജരാക്കിയാല്‍ ആ പ്രശ്നം തീരും.
എന്നാല്‍ ഓർക്കുക.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകത്തില്‍പ്പെട്ടാല്‍
ആ ബാദ്ധ്യത തീർക്കാൻ നിങ്ങളുടെ മുഴുവൻ സ്വത്ത്
ഉപയോഗിച്ചാലും കഴിയില്ല. അറിയാമല്ലോ നമ്മുടെ
അഭിമാനമായിരുന്ന ശ്രീ ജഗതിശ്രീകുമാർ അപകടത്തിൽപ്പെട്ട കാർ ഇന്‍ഷുറന്‍സ് ചെയ്ത കമ്പനി ആ നടന് കൊടു
ക്കേണ്ടി വന്ന തുക കോടികളാണ്. അദ്ദേഹത്തോടൊപ്പം
ഓട്ടം പോയ ടാക്സി ഡ്രൈവർ ഇന്‍ഷുറന്‍സ് എടുത്തില്ലാ
യിരുന്നുവെങ്കിൽ ആ സാധാരണക്കാരന്‍ എവിടന്നെടുത്തു
കൊടുക്കാനാണ് ഇത്രയും ഭാരിച്ച തുക.
ഓർക്കുക , വാഹന ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുക
എന്നതൊരു ചെറിയ ഫൈനില്‍ ഒതുങ്ങുന്ന ബാദ്ധ്യത
മാത്രമല്ല മറിച്ച് നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക
സുരക്ഷിതത്വത്തെ തകിടം മറിച്ചേക്കാവുന്ന ഒരു
ഭീമാബദ്ധമാണ്.......സമൂഹ നൻമയ്ക്കു വേണ്ടി.....

Comments
Post a Comment