Cerebro Spinal Fluid

മസ്തിഷ്ക്കദ്രവം അഥവാ Cerebro Spinal Fluid - തലച്ചോറിനേയും നട്ടെല്ലിനേയും ആവരണം ചെയ്തു കൊണ്ട് ഉള്ള ഈ ദ്രാവകം ഇതിനെ രണ്ടിനേയും ആഘാതങ്ങളിൽ സംരക്ഷിക്കുന്നു.
കൂടാതെ തലച്ചോറിലേക്ക് പോഷണം എത്തിക്കുന്നു.
ഫാറ്റ് സോല്യുബിൾ ആയ എല്ലാ ടോക്സിനുകളെയും ലയിപ്പിക്കുന്നതും ഈ ദ്രവമാണ്.
അങ്ങനെ ലയിക്കപ്പെടുന്ന എല്ലാ മാലിന്യങ്ങളേയും നട്ടെല്ലിന്റെ ഏറ്റവും താഴെ അറ്റത്തു കൊണ്ടുവന്ന് അതിസൂക്ഷ്മമായ ഞരമ്പുകളിലൂടെ മലദ്വാരത്തിൽ കൊണ്ടുവയ്ക്കുന്നു.
മലം പോകുമ്പോൾ ആദ്യം ഇത് പുറത്തു പോകണം. അതു മാത്രമല്ല ഒരു കാരണവശാലും തലച്ചോറിലേക്ക് ഇത് തിരികെ എത്താനും പാടില്ല.
നിങ്ങൾ വേണ്ടത്ര വെള്ളം കുടിക്കുന്നില്ലെങ്കിൽ മല ത്തിൽ നിന്നും വെള്ളം പുനരാഗിരണം (reabsorb) ചെയ്യപ്പെടും. അതിനാൽ രക്തത്തിലേക്ക് ഈ മാലിന്യവും എത്തപ്പെടാം.
അങ്ങനെ സംഭവിച്ചാൽ രക്തം മേൽ സൂചിപ്പിച്ച മാലിന്യത്തെ ഹൃദയത്തിൽ നിന്ന് ഏറ്റവും ദൂരെക്കൊണ്ടുവന്ന് സൂക്ഷിക്കും.
പലപ്പോഴും കാലിൽ മുട്ടിനു താഴെ കറുത്തപാടിനു കാരണം ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന മാലിന്യമാണ്.
ഇതിനെ കൈകാര്യം ചെയ്യാൻ നിങ്ങളുടെ കരളിനോ, കിഡ്നിയേക്കാ ആവില്ല.
ചൊറിഞ്ഞു പൊട്ടി പശയുള്ള ചലമായി വെളിയിൽ പോകുകയുള്ളു.
മിക്കവാറും ഇത്തരം ത്വക്ക് രോഗങ്ങൾക്കെല്ലാം കാരണം കൃത്യമായി ശരീരത്തിലെ മാലിന്യവിസർജ്ജനം നടക്കാത്തതാണെന്നറിയുക.
പോകേണ്ടിടത്തു കൂടി പോകേണ്ടത് പോയില്ലെങ്കിൽ ശരീരം അസാധാരണമാർഗങ്ങൾ സ്വീകരിക്കും. വയറിളക്കം, ഛർദി, ത്വക് രോഗങ്ങൾ, താരൻ തുടങ്ങിയവയെല്ലാം ഇതിനുള്ള വഴികളായി ശരീരം തുറക്കുന്ന മാർഗങ്ങളാണ്.
മതിയായി വെള്ളം കുടിച്ച് മലബന്ധം ഒഴിവാക്കുക.
നാരുകളടങ്ങിയ ഭക്ഷണവും പ്രധാനമാണ്.
കാലിലെ മേൽപ്പറഞ്ഞ പാടുകൾക്ക് മുരിങ്ങയ്ക്ക ചമ്മന്തിനല്ലതാണ്. ഒടിച്ചു കുത്തിച്ചീര തോരനും നല്ലതാണ്.
വൈദ്യനോ, തെറാപ്പിസ്റ്റോ അല്ലാത്ത ഞാൻ മരുന്നുകളായല്ല ഇതൊന്നും പറയുന്നത്.
പോഷണത്തിന്റെ ഭാഗമായി എല്ലാവർക്കും ഇതൊക്കെക്കഴിക്കാം.
കഴിക്കണം.
ഉണങ്ങിയ മുരിങ്ങക്കുരു ചതച്ച് കിഴികെട്ടി 12 മണിക്കൂർ ഏത് വൃത്തികെട്ട വെള്ളത്തിലിട്ടാലും വെള്ളം ക്ലീൻ ആകും.
70% വെള്ളം മാത്രമുള്ള ശരീരത്തിൽ രക്തത്തെ ക്ലീൻ ചെയ്യാൻ മുരിങ്ങയ്ക്ക എങ്ങനെ ഉപകരിക്കും എന്നു മനസിലാക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം