ശരീരഭാരം കുറയ്ക്കാൻ ചില രഹസ്യങ്ങൾ

ശരീരഭാരം കുറയ്ക്കാനുള്ള പോരാട്ടത്തിനുള്ള രഹസ്യ ആയുധമാണ് വെള്ളമെന്നു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു . ഗവേഷകരുടെ അഭിപ്രായത്തിൽ വെള്ളത്തിൽ അമിതഭാരത്തിനു കാരണമാകുന്ന കാർബോ ഹൈഡ്രേറ്റ് ,ഫാറ്റ് ,പ്രോട്ടീൻ തുടങ്ങി യാതൊന്നുമില്ല .പകരം ഇതു അമിത ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം പ്രദാനം ചെയ്യുകയും ചെയ്യുന്നു .
അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ റ്റാമി ചാങ് പറയുന്നത് 'ജലാംശത്തോടിരിക്കുന്നതാണ് നിങ്ങൾക്കു നല്ലത്. ഇതു ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
വെള്ളത്തിൽ അമിതഭാരത്തിനു കാരണമാകുന്ന കാർബോ ഹൈഡ്രേറ്റ് ,ഫാറ്റ് ,പ്രോട്ടീൻ തുടങ്ങി യാതൊന്നുമില്ല .പകരം ഇതു അമിത ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം പ്രദാനം ചെയ്യുകയും ചെയ്യുന്നു .
അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ റ്റാമി ചാങ് പറയുന്നത് 'ജലാംശത്തോടിരിക്കുന്നതാണ് നിങ്ങൾക്കു നല്ലതു .ഇതു ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു. പൊണ്ണത്തടി കുറയ്ക്കാൻ ജലാംശത്തിനു കഴിയും എന്നു ചാങ് കൂട്ടിച്ചേർത്തു .
കണ്ടുപിടിത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പൊണ്ണത്തടി ഉള്ളവർക്ക് ബോഡി മാസ്സ് ഇൻഡെക്സ് (ബി .എം .ഐ )കൂടുതലായിരിക്കും എന്നാണ് .അതിനാൽ അവർക്കു സാധാരണയിൽ കൂടുതൽ ജലാംശം വേണം .മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശരീരത്തിൽ ജലാംശത്തിൻറെ അപര്യാപ്തത ഉള്ളവർക്ക് പൊണ്ണത്തടിയും ബി എം ഐയും കൂടുതലായിരിക്കും .ജലാംശം കൂട്ടാനായി ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പൊണ്ണത്തടിയുള്ളവർക്കു ഭാരം ക്രമീകരിക്കാൻ സഹായിക്കും
ജലാംശവും ഭാരവും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമല്ലെങ്കിലും ചാങ് ജനസംഖ്യാതലത്തിൽ നടത്തിയ പഠനത്തിൽ പറയുന്നത് കൂടുതൽ ബി എം ഐ ഉള്ളവർക്കു കൂടുതൽ വെള്ളം ആവശ്യമാണ് എന്നാണ്
ഫാമിലി മെഡിസിൻ ജേണൽ പ്രസിദ്ധീകരിച്ച ഒരു പഠന ത്തിൽ ,അവർ 9528 മുതിർന്നവരെ പഠനത്തിനു വിധേയരാക്കി .അതിൽ 18 നും 64 വയസ്സിനും ഇടയിലുള്ള മൂന്നിൽ ഒരു ഭാഗം ആൾക്കാരിൽ ജലാംശത്തിൻറെ അപര്യാപ്‍തത കണ്ടു .അതിനാൽ നിങ്ങളുടെ ഭാരം കുറയ്ക്കാൻ വെള്ളം ഒരു പുതിയ രഹസ്യ ആയുധമാകട്ടെ.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം