Air Layering On Pappaya...... പപ്പായയിൽ എയർ ലെയറിംഗ് ചെയ്യുന്ന രീതി .....ഇത് നെറ്റിൽ നിന്ന് എടുത്തതാണ്  .. തായ്ലാൻഡിലൊക്കെ ഇങ്ങനെയാണ് പപ്പായയിൽ എയർ ലെയറിംഗ് ചെയ്യുന്നത് .... കേരളത്തിലും പലരും ഇത് ചെയ്ത് വിജയിച്ചിട്ടുണ്ട് ..... താല്പര്യമുള്ളവർ മാത്രം ചെയ്യുക ....... ഇതിൻ്റെ ഗുണങൾ ..... ഇങ്ങനെ ചെയ്യുമ്പോൾ മാതൃവൃക്ഷത്തിൻ്റെ അതേ ഗുണമുള മുള്ള പപ്പായ തൈകൾ നമുക്ക് ഉൽപാദിപ്പിക്കാൻ പറ്റും , ഇങ്ങനെ ചെയ്യുന്ന പപ്പായ തൈകർ അധികം പൊക്കം വെക്കില്ല .:. .പെട്ടെന്ന് കായ്ച്ച് തുടങ്ങുന്നു ...........etc .... :..... ശിഖരങ്ങൾ ഉള്ള പപ്പായയിൽ ചെയ്യുന്നതാണ് കൂടുതൽ നല്ലത് ............ ശിവരത്തിൽ കത്തി കൊണ്ട് മുകളിലേക്ക് ചെറിയ ഒരു മുറിവ് ഉണ്ടാക്കുക .... മുറിവ് കൂടിപ്പോയാൽ കാറ്റത്ത് ആ ശിവരം ഒടിഞ്ഞ് പോകും ..  ഒരു കമ്പ് (മര കഷണം) ആ വിടവിൽ വയ്ക്കുക .....ഒരു നല്ല പ്ളാസ്റ്റിക് കവർ അടിഭാഗവും മുകൾ ഭാഗവും കെട്ടി വയ്ക്കാവുന്ന രീതിയിൽ തയ്യാറാക്കുക .... വെള്ളം ഇതിൽ ഇറങ്ങാൻ പാടില്ല .... ഇതിലേക്ക് നനവ് കലർന്ന പോട്ടിoഗ് മിശ്രിതം നറയ്ക്കുക .. ചകിരിച്ചോറ് , ചാണകപ്പൊടി , മണൽ ഇവ കലർന്നതാണ് മിശ്രിതം ...  ശരിക്കും മുകളിലും താഴെയും കെട്ടിവെയ്ക്കുക .. വെള്ളം ഇറങ്ങാൻ പാടില്ല ....... ഏകദേശം 40 ദിവസങ്ങൾക്ക് ശേഷം ലെയറിംഗ് ചെയ്തതിൻ്റെ താഴെ വെച്ച് മുറിച്ച ഭാഗമാണ്  ..... ലെയർ ചെയ്ത ഭാഗം വേര് പിരിച്ച് പുതിയ ഒരു പപ്പായ ചെടിയായി മാറിയിട്ടുണ്ട് ... ലെയർ ചെയ്ത പ്ളാസ്റ്റിക് മാറ്റി നാധാരണ പപ്പായ തൈ നടുന്ന പോലെ മാറ്റി നടാം ...... മാസങ്ങൾക്ക് ശേഷം ചിത്രം ആറിലെ പോലെ ഒരു കുള്ളൻ പപ്പായ മരമായി അത് മാറും ........................ ശ്രമിക്കുക .....

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം