ശുഭ ചിന്ത

🍒🍒🍒🍒🍒🍒🍒🍒🍒
Life🍏tune
Psychology
🌱🌱🌱🌱🌱
.
ശുഭചിന്ത
🍀🍀🍀🍏🍏

സമയം നഷ്ടപ്പെടുന്ന നിരവധി കാര്യങ്ങളുണ്ട്. അവ നിങ്ങളെ വിജയത്തിലെത്തിക്കുന്നതില്‍ തടയും

അനാവശ്യസംസാരം, നിഷ്ഫലമാകുന്നവാദപ്രതിവാദങ്ങള്‍,മറ്റുള്ളവരെകുറ്റംപറയാനുപയോഗിക്കുന്ന സമയം,ഉറങ്ങി തീര്‍ക്കുന്ന അവസരങ്ങള്‍ ,കാത്തിരിപ്പായി നഷ്ടപ്പെടുന്ന സമയങ്ങള്‍
🌱🌱🌱🌱
സ്വന്തത്തോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുക. നിരന്തരമായി ചോദിച്ചതുകൊണ്ടാണ് സാഹിത്യകാരന്മാരുടെ കൃതികള്‍ വെളിച്ചം കണ്ടു തുടങ്ങിയത്.
🌱🌱🌱🌱🌱🌱
ലോകത്തിലെ പ്രസിദ്ധരും പ്രതിഭകളും മഹാന്മാരുമായ ആളുകള്‍ ഒരു രാത്രി കൊണ്ട് അങ്ങനെ ആയിത്തീര്‍ന്നവരല്ല. പ്രശസ്തിയിലേക്കും മഹത്വത്തിലേക്കുമുളള വഴി അവര്‍ സ്വയം വെട്ടിത്തെളിച്ചു. മുകള്‍പരപ്പിലെത്തുവാന്‍ വേണ്ടി അവര്‍ കഠിനാധ്വാനം ചെയ്തു. അവര്‍ എത്തുകയും ചെയ്തു.
             *ഡോ.സലാo ഓമശ്ശേരി*
🍀🍀🍀🍀🍀*---------------------------------------

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം