*വേറിട്ട ചിന്തകൾ*
==================

#മാതാവിനെ #സ്നേഹം കൊണ്ടു തോല്പിക്കുക👌✌
#പിതാവിനെ #ബഹുമാനം കൊണ്ടു തോല്പിക്കുക
#ഗുരുവിനെ #ആദരവ് കൊണ്ടു തോല്പിക്കുക.👌✌
#ദൈവത്തെ  #ഭക്തി കൊണ്ടു തോല്പിക്കുക
#ഭാര്യയെ  #സംരക്ഷണം കൊണ്ടു തോല്പിക്കുക👌✌
#കുട്ടികളെ  #വാത്സല്യം കൊണ്ടു തോല്പിക്കുക.👌✌
#സുഹൃത്തിനെ  #നന്മ കൊണ്ടു തോല്പിക്കുക
#ശത്രുവിനെ  #ക്ഷമ കൊണ്ടു തോല്പിക്കുക,👌✌

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം