നമ്മുടെ നാട്ടിൽ കിട്ടുന്ന മീനുകൾ എല്ലാം എത്രയോ നാളുകൾക്കു മുമ്പ് ഫിഷിംഗ് ബോട്ടുകളിൽ പിടിച്ച് ഇട്ടതാണെന്നറിയാമോ?
ഒമാനിലെ മത്തി പായ്ക് ചെയ്ത് വന്നതു കണ്ടാൽ ഫ്രഷ് ആണെന്നു തോന്നും വിധത്തിൽ മാർക്കറ്റിലെത്തുന്നു.
പിടിച്ചെടുക്കുന്ന മീനുകളെ ഫോർമാലിനിലേക്കാണ് ഇടുന്നത്.ജീവനുള്ളതു കൊണ്ട് അതിന്റെ വയറ്റിലും ഫോർമാലിൻ എത്തും. ( ഫോർമാലിൻ എന്നാൽ ശവം കേടു കൂടാതെ സൂക്ഷിക്കുന്ന രാസവസ്തുവാണ്. ഫോർമാൽഡിഹൈസിനെ ദ്രവീകരിച്ചതാണ്.) ഉള്ളിൽ ചെന്നാൽ കാൻസർ ഉറപ്പ്. (വാക്സിനുകളിലും ഫോർമാലിൻ ഉണ്ട്.)
ഇനി ഇത് മാർക്കറ്റിൽ എത്തിയാലോ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നത് ഫോർമലിൻ ചേർന്ന ഐസ്.
മീൻ വിൽപ്പനക്കാരുടെ കൈവിരലുകൾ വിളറി വെളുത്ത് ഇരിക്കുന്നത് കണ്ടിട്ടില്ലേ. കാരണം ഫോർമലിനാണ്.
മീൻ വറുത്താലോ വിഷം ആയി മാറും.
ഇത്രയും കുഴപ്പങ്ങൾ നാം കഴിക്കണോ!!!!

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം