മൊബൈൽ ഫോൺ മോഷണം പോകുന്നതിനുമുമ്പ്..

*#06# എന്ന് ഡയൽ ചെയ്യുക

ഫോണിൽ തെളിയുന്ന പതിനഞ്ചക്ക നമ്പർ എഴുതിയെടുത്ത് സൃക്ഷിക്കുക
മോഷണം പോയാൽ. .

ആ പതിനഞ്ചക്ക സംഖ്യ
cop@vsnl.net എന്ന അഡ്രസിലേക്ക് "ഈ മെയ്ൽ" ചെയ്യുക
അതിൽ , സ്വന്തം മേൽവിലാസം:ഈ മെയ്ൽ അഡ്രസ്:ഫോൺ കമ്പനി:മോഡൽനമ്പർ:മോഷണം പോയ തിയ്യതി എന്നിവയും ചേർക്കണം

G.P.R.S.സംവിധാനം വഴി 24 മണിക്കൂറിനുളളിൽ നിങ്ങളുടെ ഫോൺ സിം മാറി, നമ്പർ മാറിയാൽ പോലും എവിടെയാണെങ്കിലും കണ്ടെത്താം..
Comments
Post a Comment