: തൊപ്പ പുഴുവിനു മണ്ണെണ്ണയും കാഞ്ഞിരത്തിന്റെ ഇല അരച്ച നീരും ചേർത്ത് ഇരട്ടി വെള്ളവും ബാർ സോപ്പും ചേർത്ത് spray ചെയ്യുക
ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!
തിന്നോ തിന്നോ അനുഭവിച്ചോ ഒരു കോഴി അതിന്റെ ജീവിതകാലത്ത് തിന്നുന്ന ഗോതമ്പ് ഒരു മനുഷ്യന് എത്ര നേരത്തെ ഭക്ഷണത്തിനുണ്ട്. ഒരു കോഴിയെത്തിന്നാലോ ഒരു നേരത്തെ ഭക്ഷണം മാത്രം. ചുവന്ന ഇറച്ചിയിൽ ഇരുമ്പിന്റെ അംശമുണ്ട്. സിറം ഫെറിസ്റ്റിൻ ആയി സൂക്ഷിച്ചുവയ്ക്കും. സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവുദിവസം കാന്തിക സ്വഭാവമുള്ള എല്ലാ വസ്തുക്കളും ആകർഷിക്കപ്പെടും. ഇരുമ്പ് പെട്ടെന്ന് ആകർഷിക്കപ്പെടും. പകൽ തലച്ചോറിലേക്ക് രക്തപ്രവാഹം വർദ്ധിക്കും. രാത്രി പ്രഷർ കുറയും. ഫലം രക്തം തലച്ചോറിൽ കട്ട പിടിക്കും. സെറിബ്രൽ ഹെമറേജ്. ഒരു വശം തളരും. വറുത്ത ഒരു കഷണം ഇറച്ചിയിൽ 300 സിഗരറ്റിലുള്ളത്രയും വിഷമുണ്ട്. നന്നായിക്കഴിക്കുക മിശ്രഭോജികളേ എന്നിട്ട് സമ്പാദിച്ച പണം മുഴുവൻ ആശുപത്രിയിൽ കൊടുക്കുക. മനുഷ്യൻ സസ്യഭോജിയാണോ ...........അതോ മാംസഭോജിയോ ..............?..? വിവാദ വിഷയം ആണല്ലേ ............? മനുഷ്യൻ സസ്യഭോജിയാണന്നതിനു അനവധി ആധുനിക ശാസ്ത്രങ്ങൾ തെളിവ് നൽകുന്നു ..മനുഷ്യൻ സസ്യഭോജിയാണോ എന്നുറപ്പിച്ചാൽ മാത്രമെ നമ്മൾക്ക് നമ്മളുടെ ആരോഗ്യ രഹസ്യം അറിയുവാനാകു ........വിശ്വ പ്രസിദ്ധ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ഡോ:...
Comments
Post a Comment