കൂവളത്തില പ്രമേഹത്തിന്

🍃🍃കൂവളത്തില പ്രമേഹത്തിന്🍃🍃

     കൂവളത്തില തലേ ദിവസം ശുദ്ധജലത്തിൽ ഇട്ട് വെച്ചിരുന്ന് പിറ്റേദിവസം ആ വെള്ളത്തില്‍ അരച്ച് ബാക്കിയുള്ള വെള്ളത്തില്‍ കലക്കി കഴിച്ചാല്‍ പ്രമേഹം മാറുമെന്ന് പല അനുഭവസ്ഥരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകൃതൃായുള്ള ഒരു ഇൻസുലിൻ ആണ്. കൂവളത്തില പൊടിച്ചതും മഞ്ഞൾപ്പൊടിയും ചേർത്ത് ഒരോ ടേബിൾ സ്പൂൺ കഴിച്ചാല്‍ പ്രമേഹത്തിൽ ഉണ്ടാക്കുന്ന പ്രമേഹക്കുരു, കാലിൽ ഉണ്ടാകുന്ന പ്രമേഹപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ മാറുന്നതാണ്. പാൻക്രിയാസിലെ നിർജീവകോശങ്ങളെ സജീവമാക്കുന്നതിന് കൂവളത്തിലയുടെ നിതേൃാപയോഗത്താൽ കഴിയുമെന്ന് ആധുനിക ചികിത്സാ വിദഗ്ധർ പോലുംഇപ്പോള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

🍃🍃🍃🍃🍃🍃🍃🍃

Comments

Popular posts from this blog

പ്രകൃതിപാചകം

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

ജാതി കൃഷി