വാക്സിൻ
Prof p Koya vaccine കുറിപ്പ് ആശങ്കപ്പെടുത്തുന്നു. ***************************************************** ലോകത്ത് അലോപതി ഒരു രോഗവും നിർമ്മാർജ്ജനം ചെയ്തിട്ടില്ല എന്ന സത്യം അൽപ്പം കൈപ്പുള്ളതാണ്. ആകെ ഉള്ളത് "രോഗംമാറ്റുക" എന്നതാണ്; അഥവ ഒരു രോഗത്തിനു വാക്സിൻ/മരുന്ന് നൽകി മറ്റൊരു രോഗത്തിലേക്ക് "രോഗിയെ മാറ്റുക"....കേട്ടാൽ അതിശയിക്കും; എന്നാൽ സത്യം അതാണ്. 90-കളിൽ പോളിയോ വാക്സിൻ വന്നു. 'രണ്ടു തുള്ളികൊണ്ട് പോളിയോ മുക്തി' എന്നായിരുന്നു അന്നത്തെ അവകാശവാദം. എന്നാൽ വാക്സിൻ കുടിപ്പിച്ചും കുത്തിവെച്ചും വർഷം 25 പിന്നിട്ടു, ഇപ്പോൾ നാം അറിയുന്നു, അമേരിക്കയുൾപ്പടെ രാജ്യങ്ങൾ അപകടകരമെന്ന് കണ്ട് നിർത്തിയ ഓറൽ പോളിയോ വാക്സിനത്രെ നമ്മുടെ ആരോഗ്യവകുപ്ല് 'ശുചിത്വത്തിനു പ്രസിദ്ധിയാർജ്ജിച്ച' ബസ്സ്റ്റാന്റിലും റയിൽവേ സ്റ്റേഷനിലും വെച്ച് പിഞ്ചുകുൻഞ്ഞുങ്ങളുടെ വായിലേക്ക് ബലമായി ഒഴിച്ചുകൊടുക്കുന്നത്. അതിരിക്കട്ടെ... കണക്കുകൾ പ്രകാരം "പൊളിയോ എന്ന തളർച്ചാ രോഗം മാറ്റി". പക്ഷേ പോളിയോ അല്ലാത്ത മറ്റുതളർച്ചാ രോഗങ്ങൾ വർദ്ധിച്ചു. പണ്ട് എവിടെയെങ്കിലും ഒരു പോളിയോക്കാരൻ ഉണ്ടെ...