മൂത്ര കല്ല്

KIDNEY STONE REMOVE WITH BEANS.

കിഡ്നി യിലെ കല്ല്‌ അലിയിപ്പിച്ചു കളയുന്നതിനുള്ള ഒറ്റമൂലി .

അരക്കിലോ ബീന്‍സ് പരിപ്പ് ഒഴിവാക്കി ചെറുതാക്കി അരിഞ്ഞു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മണിക്കൂര്‍ ചേര് ചൂടില്‍ ചൂടാക്കുക .എന്നിട്ട് തണുത്തു കഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ടു ജ്യൂസ്‌ ആക്കുക.

ഈ ജ്യൂസ്‌ രാവിലെ വെറും വയറ്റില്‍ കുടിക്കുക (കുറഞ്ഞത്‌ പകുതിയില്‍ ഏറെ കഴിക്കണം ) .

അതിനുശേഷം മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായ് കഴിയുന്നത്ര വെള്ളം കുടിക്കുക(കുറഞ്ഞത്‌ 3 ലിറ്റര്‍) ശേഷം 3 മണിക്കൂര്‍ കഴിഞ്ഞാല്‍ കഞ്ഞിപോലുള്ള കട്ടി കുറഞ്ഞ ആഹാരം കഴിക്കാം .

വൈകുന്നേരതിനുള്ളില്‍ കല്ല്‌ മൂത്രത്തിലൂടെ പോകും . കിഡ്നി stone ഇന്റെ വലിപ്പം അനുസരിച്ച്  ചിലപ്പോള്‍ നല്ല വേദന തോന്നാം .

***************

എത്ര കല്ലുകൾ പോയാലും കല്ലുണ്ടാകുവാൻ കാരണമായവയെ ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും Uric Acid ഉണ്ടാക്കുന്നതും Cal cium കൂട്ടുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക തന്നെ വേണം ചിലർക്കു ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെ വേഗം Stone - നു സാദ്ധ്യത കൂടുന്നു. ഇവർ ശരീരത്തിലുള്ള Acid അളവു കുറയ്ക്കാനായി പിണ്ടി നീരും മറ്റും കഴിയ്ക്കുന്നത്   ആൽക്ക ലൈൻ കൂട്ടാൻ സഹായകമാണ് . മാംസവും മുട്ടയും മീനും പാലും ചില ഇലവർഗ്ഗങ്ങളും തക്കാളിയും കാബേജും ഒഴിവാക്കുന്നതാണു നല്ലത്.

***********

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം