കഴിക്കാവുന്നവ, പാടില്ലാത്തവ.
നാം കഴിക്കുന്ന പഴങ്ങളുടെ വിത്തുകൾ, ചിലതിന്റേത് കഴിക്കാം , ചിലത് കഴിക്കരുത്.
ആപ്പിൾ കുരു കഴിക്കരുത്. കിഡ്നി കേട് വരുത്താൻ ഇതിനു കഴിവുണ്ട്.
ഓറഞ്ചു കുരു = ഇത് ബീജത്തിന്റെ കൗണ്ടിംഗ് കുറയ്ക്കും, കഴിക്കരുത്.
പപ്പായ = കുരു ക്യാൻസറിന് , വയർ എന്നിവക്ക് ഒക്കെ മരുന്ന്.
അനാർ = രോഗ പ്രതിരോധ ശക്തി ഇതിനുണ്ട്.
അപ്രിക്കോട് = ഇതിന്റെ വിത്ത് ക്യാന്സറിനുള്ള മരുന്നാണ്.
മാമ്പഴം = വിര, കൃമി, വയർ വേദന ഇവക്കൊക്കെ ഉത്തമം.
മുന്തിരി = വളരെ അധികം ഔഷധ ഗുണം ഉണ്ട്, ക്യാൻസറിന് ഉത്തമം, രോഗ പ്രതിരോധ ശക്തി ഉണ്ട്..........
............

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം