കുറ്റവാളികളുടെ ഹോർമോൺ പ്രവർത്തനങ്ങളെ കുറിച്ചു പഠനം നടത്തിയാൽ അവർക്കു സംഭവിച്ചിരിക്കുന്ന പല പ്രചോദനങ്ങൾക്കും കാരണം വ്യക്തമാകും ഭക്ഷണ രീതിയിലൂടെയും ഹോർമോൺ തെറ്റിക്കുന്ന പല മരുന്നുകളുടെയും പ്രവർത്തനം അവരിലെ തലാച്ചാറിന്റെ ശരിയായ രാസപ്രവർത്തനത്തെ താളം തെറ്റിച്ചിട്ടുണ്ടോ എന്നു നിരീക്ഷിക്കേണ്ടതാണ്. ദുർബ്ബലമനസ്സുള്ളവരും അറിവില്ലാത്തവരുമാണ് പല കുറ്റങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്. അറിഞ്ഞു കൊണ്ട് ആരും തെറ്റു ചെയ്യുമെന്നു തോന്നുന്നില്ല - ദുർബ്ബലമായ മനസ്സിനെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു പരിശീലനവും നിരീക്ഷണവും ഉണ്ടായാൽ ശിക്ഷ കഴിഞ്ഞു വെളിയിൽ ഇറങ്ങി വരുന്നവർ ആ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതെ നല്ലവരായി മാറാം. ആരെയും സ്നേഹം കൊടുത്തുകൊണ്ടു മാത്രമെ പരിവർത്തനം ഉണ്ടാക്കാൻ കഴിയൂ. മൃഗങ്ങളെ പോലും സ്നേഹം കൊടുത്തു ഇണക്കാൻ കഴിയുന്നു.
ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!
തിന്നോ തിന്നോ അനുഭവിച്ചോ ഒരു കോഴി അതിന്റെ ജീവിതകാലത്ത് തിന്നുന്ന ഗോതമ്പ് ഒരു മനുഷ്യന് എത്ര നേരത്തെ ഭക്ഷണത്തിനുണ്ട്. ഒരു കോഴിയെത്തിന്നാലോ ഒരു നേരത്തെ ഭക്ഷണം മാത്രം. ചുവന്ന ഇറച്ചിയിൽ ഇരുമ്പിന്റെ അംശമുണ്ട്. സിറം ഫെറിസ്റ്റിൻ ആയി സൂക്ഷിച്ചുവയ്ക്കും. സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവുദിവസം കാന്തിക സ്വഭാവമുള്ള എല്ലാ വസ്തുക്കളും ആകർഷിക്കപ്പെടും. ഇരുമ്പ് പെട്ടെന്ന് ആകർഷിക്കപ്പെടും. പകൽ തലച്ചോറിലേക്ക് രക്തപ്രവാഹം വർദ്ധിക്കും. രാത്രി പ്രഷർ കുറയും. ഫലം രക്തം തലച്ചോറിൽ കട്ട പിടിക്കും. സെറിബ്രൽ ഹെമറേജ്. ഒരു വശം തളരും. വറുത്ത ഒരു കഷണം ഇറച്ചിയിൽ 300 സിഗരറ്റിലുള്ളത്രയും വിഷമുണ്ട്. നന്നായിക്കഴിക്കുക മിശ്രഭോജികളേ എന്നിട്ട് സമ്പാദിച്ച പണം മുഴുവൻ ആശുപത്രിയിൽ കൊടുക്കുക. മനുഷ്യൻ സസ്യഭോജിയാണോ ...........അതോ മാംസഭോജിയോ ..............?..? വിവാദ വിഷയം ആണല്ലേ ............? മനുഷ്യൻ സസ്യഭോജിയാണന്നതിനു അനവധി ആധുനിക ശാസ്ത്രങ്ങൾ തെളിവ് നൽകുന്നു ..മനുഷ്യൻ സസ്യഭോജിയാണോ എന്നുറപ്പിച്ചാൽ മാത്രമെ നമ്മൾക്ക് നമ്മളുടെ ആരോഗ്യ രഹസ്യം അറിയുവാനാകു ........വിശ്വ പ്രസിദ്ധ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ഡോ:...
Comments
Post a Comment