രോഗം വരുന്ന വഴി.
പഞ്ചസാര, അലോപ്പതി മരുന്നുകൾ, മൈദാ ഇവയിൽ അടങ്ങിയ കെമിക്കലുകൾ നാം കഴിക്കുന്ന ഭക്ഷണത്തിലെ വൈറ്റമിനുകൾ ഇല്ലാതാക്കുന്നു, അപ്പോൾ വൈറ്റമിൻ കുറവ് കൊണ്ട് ശരീരം ആവശ്യം ആയ രക്തം ഉണ്ടാക്കുന്നതിന് വിഷമിക്കുന്നു, അതോടെ ശരീരത്തിൽ രക്തം കുറയുന്നു, ചുകന്ന രക്താനുക്കൾ , വെളുത്ത രക്താനുക്കൾ ഇവയുടെ കുറവ് പല രോഗങ്ങൾക്കും കാരണം ആകുന്നു.
വെളുത്ത രക്താണുക്കളുടെ ശക്തി ക്ഷയം രോഗ പ്രതിരോധ ശക്തിയെ തകിടം മറിക്കുന്നു അതോടെ രോഗം എളുപ്പം പിടികൂടുന്നു.
ചുകന്ന രക്താണുക്കളുടെ കുറവ്, പാൻക്രിയാസ്, ലിവർ, ബ്രെയിൻ, തുടങ്ങി ഉള്ള എല്ലാറ്റിന്റെയും പ്രവർത്തനത്തെ തകരാറിൽ ആക്കുന്നു.
അതോടെ ഷുഗർ
പ്രഷർ
ശരീര വേദന
വിളർച്ച
പനി.......... ഇങ്ങനെ പല അസുഖങ്ങളും കടന്നു വരുന്നു.
ഭക്ഷണം നിയന്ദ്രിക്കാതെ, ജീവിതത്തിൽ നിയന്ത്രണം ഇല്ലാതെ, മനസ്സ് ശുദ്ധം ആക്കാതെ ഒരു മരുന്നും കഴിച്ചിട്ട് കാര്യം ഇല്ല. മനസ്സ്, ശരീരം ഇവ ശുദ്ധം ആക്കുക, അതിനു ഭക്ഷണം, പ്രവർത്തനം ഇവ ശുദ്ധം ആക്കുക.
വെളുത്ത പഞ്ചസാര, അവ അടങ്ങിയവ.
മൈദാ , അത് അടങ്ങിയവ.
അലോപ്പതി മരുന്നുകൾ.
കുത്തിവച്ചോ, ഹോർമോൺ അടങ്ങിയ ഭക്ഷണം കൊടുത്തു ഉണ്ടാക്കുന്ന കൊഴിയും , അതുപോലെ ഉള്ളവയും.
വെളിച്ചെണ്ണ ഒഴിച്ചുള്ള എണ്ണകൾ.
ഒക്കെ ഒഴിവാക്കുക.
ആരെയും വേദനിപ്പിക്കാതിരിക്കുക.
നന്മ ചെയ്യുക.
ഇങ്ങനെ ഒക്കെ ചെയ്താൽ രോഗങ്ങൾ നിങ്ങളിൽ നിന്നും വളരെ ദൂരെ നിൽക്കും.
വേവിക്കാത്ത ഇലകളും, പച്ചക്കറികളും കഴിക്കുക.

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം