Posts

വാഴപ്പഴം

കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കഴിക്കാറുണ്ടോ ?നിര്‍ബന്ധമായും വായിക്കുക banana-black-spot കൊച്ചി: വാഴപഴത്തിന് മനുഷ്യരുടെ ആരോഗ്യകാര്യത്തില്‍ ഉള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യ കാര്യത്തില്‍ വാഴപഴത്തിന്റെ ഗുണങ്ങള്‍ക്കും അതിരില്ല. ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിന്‍, ന്യൂട്രിയന്‍സ്, ഫൈബര്‍ എന്നിവയെല്ലാം ധാരാളം. ഇവ തിരിച്ചറിഞ്ഞത് കൊണ്ടാണ് അമേരിക്കയില്‍ ആപ്പിളിനും ഓറഞ്ചിനും മുകളില്‍ പഴം വിറ്റുപോകുന്നത്. നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ട് തുടങ്ങുന്നത് തന്നെ പലര്‍ക്കും ഇഷ്ടമല്ല. നന്നായി കറുത്താല്‍ ചീഞ്ഞതായെന്നാണ് അര്‍ത്ഥം. എല്ലാ പഴങ്ങളും  നിറത്തിലേക്ക് എത്തുമ്പോള്‍ നശിച്ചുവെന്നാണ് അര്‍ത്ഥം, എന്നാല്‍ വാഴപ്പഴം അങ്ങനെയല്ല. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎന്‍എഫ് വര്‍ധിക്കുകയാണ് ചെയ്യുക.ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. ...

ഹിന്ദു

ലോകത്തിലെ 122 രാജ്യങ്ങളിൽ ദേശിയ മതം "ക്രിസ്തു മതം ആണ്' , 69 രാജ്യങ്ങളിലെ ദേശിയ മതം ' മുസ്ലിം മതമാണ് . 9 രാജ്യങ്ങളിൽ "ബുദ്ദ മതവും' ഒരു രാജ്യത്തിൽ " ജൈന മതവും ' ഒരിടത്ത് "ജൂത മതവും ആണ് : "ഒരു രാജ്യത്തു പോലും ദേശിയ മതമായി " ഹിന്ദു" മതം ഇല്ല! "എന്നാൽ UNO -UNESCO വേൾഡ് "വേൾഡ് "heritage ആയി "പ്രഖ്യാപിച്ചിട ്ടുളളത് "വേദങ്ങളെ ആണ്!!! 790 കോടി ഉള്ള ലോക ജന സംഖ്യയിൽ ' കേവലം 100 കോടി മാത്രമുള്ള ' "ഹിന്ദുക്കളുടെ വേദങ്ങൾക്കാണ് ഈ "പദവി " ലഭിച്ചിട്ടുള്ളത് !!. ഇതിനൊക്കെ പുറമേ "ഋഗ്വേദത്തിലെ അവസാന ശ്ലോകമായ "ഐക മത്യ "മന്ത്രം " "സന്ഘച്ചത്വം സംവധത്വം" എന്ന് തുടങ്ങുന്ന ' "മന്ത്രം" 239 രാജ്യങ്ങളുടെ "ഐക മത്യ " "മന്ത്രമായ് " ഉനെസ്കൊ " ഉനോ" പ്രക്യപിച്ചിട്ട ുണ്ട് !!. ഇവയിൽ "ക്രിസ്ത്യൻ മുസ്ലിം " രാജ്യങ്ങളും പെടും!. "നാസയിലെ "ശാസ്ത്രഞ്ജർ " വേദ മന്ത്രങ്ങൾ " കേട്ടുകൊണ്ടാണ് ' പരീക്ഷണങ്ങൾ " നട...

പായസം

ഒരു പ്രകൃതി പായസം തരാം.  അടുപ്പിൽ വയ്ക്കാതെ തയ്യാറാക്കുന്ന പായസം. അഞ്ച് പേർക്ക് വേണ്ട സാധനങ്ങൾ റോബസ്റ്റപഴം അല്ലെങ്കിൽ ചുവന്ന പഴം 1 Kg ഓമയ്ക്ക/കപ്ലങ്ങ- ഒരു കഷണം (നാലിലൊന്ന്) ആപ്പിൾ - ചെറുത് - 1 ഈന്തപ്പഴം - 15 എണ്ണം തേങ്ങ - 1 കപ്പലണ്ടി - ഒരു പിടി എള്ള് -1 നുള്ള് ശർക്കര - 100 gm ( മധുരം വേണ്ടതനുസരിച്ച്) തേൻ - 1 സ്പൂൺ ഏലയ്ക്കപ്പൊടി - 1 നുള്ള് കപ്പലണ്ടിയും എള്ളും ചീനച്ചട്ടിയിൽ എണ്ണയോ നെയ്യോ കൂടാതെ വറുക്കുക. ഓമയ്ക്ക, ആപ്പിൾ, ഈന്തപ്പഴം എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കാം. തേങ്ങ പാൽ തയ്യാറാക്കുക. ഒന്നാം പാലും രണ്ടാം പാലും എടുത്തു വയ്ക്കാം. ശർക്കര വെള്ളത്തിൽ കലക്കി അരിച്ചു വയ്ക്കുക. (ചൂടാക്കരുത്) പഴം തൊലി കളഞ്ഞ് നന്നായി ഉടയ് ക്കുക.(കൈ കൊണ്ടോ, മത്തു കൊണ്ടോ, മിക്സിയിൽ അടിക്കരുത് - പഴം നന്നായി പഴുത്തതായിരിക്കണം) ഉടച്ച പഴപ്പാത്രത്തിലേക്ക് മറ്റു പഴങ്ങൾ ചേർക്കുക. ശർക്കര വെള്ളം ചേർത്ത് തേങ്ങാപ്പാലും മറ്റു ചേരുവകളും ചേർക്കുക. അരമണിക്കൂറിനുള്ളിൽ പായസം റെഡി. ഈ പായസം ദിവസവും ഒരു നേരത്തെ ഭക്ഷണമാക്കിയാൽ രോഗങ്ങളില്ലാതെ ദീർഘായുസ് ഉറപ്പാണ്.
Cerebro Spinal Fluid മസ്തിഷ്ക്കദ്രവം അഥവാ Cerebro Spinal Fluid - തലച്ചോറിനേയും നട്ടെല്ലിനേയും ആവരണം ചെയ്തു കൊണ്ട് ഉള്ള ഈ ദ്രാവകം ഇതിനെ രണ്ടിനേയും ആഘാതങ്ങളിൽ സംരക്ഷിക്കുന്നു. കൂടാതെ തലച്ചോറിലേക്ക് പോഷണം എത്തിക്കുന്നു. ഫാറ്റ് സോല്യുബിൾ ആയ എല്ലാ ടോക്സിനുകളെയും ലയിപ്പിക്കുന്നതും ഈ ദ്രവമാണ്. അങ്ങനെ ലയിക്കപ്പെടുന്ന എല്ലാ മാലിന്യങ്ങളേയും നട്ടെല്ലിന്റെ ഏറ്റവും താഴെ അറ്റത്തു കൊണ്ടുവന്ന് അതിസൂക്ഷ്മമായ ഞരമ്പുകളിലൂടെ മലദ്വാരത്തിൽ കൊണ്ടുവയ്ക്കുന്നു. മലം പോകുമ്പോൾ ആദ്യം ഇത് പുറത്തു പോകണം. അതു മാത്രമല്ല ഒരു കാരണവശാലും തലച്ചോറിലേക്ക് ഇത് തിരികെ എത്താനും പാടില്ല. നിങ്ങൾ വേണ്ടത്ര വെള്ളം കുടിക്കുന്നില്ലെങ്കിൽ മല ത്തിൽ നിന്നും വെള്ളം പുനരാഗിരണം (reabsorb) ചെയ്യപ്പെടും. അതിനാൽ രക്തത്തിലേക്ക് ഈ മാലിന്യവും എത്തപ്പെടാം. അങ്ങനെ സംഭവിച്ചാൽ രക്തം മേൽ സൂചിപ്പിച്ച മാലിന്യത്തെ ഹൃദയത്തിൽ നിന്ന് ഏറ്റവും ദൂരെക്കൊണ്ടുവന്ന് സൂക്ഷിക്കും. പലപ്പോഴും കാലിൽ മുട്ടിനു താഴെ കറുത്തപാടിനു കാരണം ഇങ്ങനെ സൂക്ഷിക്കപ്പെടുന്ന മാലിന്യമാണ്. ഇതിനെ കൈകാര്യം ചെയ്യാൻ നിങ്ങളുടെ കരളിനോ, കിഡ്നിയേക്കാ ആവില്ല. ചൊറിഞ്ഞു പൊട്ടി പശയുള്ള ...
​നിങ്ങളുടെ ശാരീരികവും മാനസികവുമായ ഏത് പ്രശ്നങ്ങൾക്കും ഈ Whatsaapp ഗ്രൂപ്പിലൂടെ പരിഹാരം ലഭിക്കും .നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന  ഈ ഗ്രൂപ്പിൽ മെമ്പർമാരുടെ ഒരു പോസ്റ്റും അനുവദിക്കില്ല .സംശയങ്ങൾ മാത്രം ചോദിക്കാം .ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക .​ https://chat.whatsapp.com/0JlGkFt1rhp14PYRikmbeQ
ഹിജാമ ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽനിന്ന് അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവ കപ്പിംഗ് എന്ന പേരിലറിയപ്പെടുന്നത്. മൃഗങ്ങളുടെ കൊമ്പ് കൊണ്ട് ചികിൽസ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും വിളിക്കുന്നു. ഹോർണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്‌മെന്റ്, സുസിറ്റൻ ട്യൂബ് ട്രീറ്റ്‌മെന്റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തിൽ തന്നെ പല സംസ്‌കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തിൽ ഈ ചികിൽസ രീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. ഉത്ഭവവും വളർച്ചയും വലിച്ചെടുക്കുക എന്ന അർത്ഥം വരുന്ന ഹജ്‌മ എന്ന അറബി വാക്കിൽ നിന്നാണ് ഹിജാമ എന്ന പദം ഉണ്ടായത്. നൈൽ നദി തീരത്തെ നിവാസികളാണ് കപ്പിംഗ് ചികിത്സാരീതി വ്യവസ്ഥാപിതമായി തുടങ്ങിയതെന്ന് കാണാം. പുരാതന ഈജിപ്‌ഷ്യൻ ലിഖിതങ്ങളിലും ഹിപ്പോക്രാറ്റസിന്റെ രചനകളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്. ഈജിപ്തുകാർക്ക് ശേഷം ഗ്രീക്കുകാരും റോമക്കരും പിൻതുടരുകയും പിന്നീട് മധ്യകാലഘട്ടത്തിലാകെ വൻ പ്രചാരം നേടുകയും ചെയ്തു. കപ്പിംഗ് ചികിത്സ അതിന്റെ പാരമ്യത്തിലെത്തിയത് 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി...
ഓർക്കുക.... മൂന്ന് കാര്യങ്ങളിൽ ചിലത്       1.രോഗം,      2.കടം,      3.ശത്രു  ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.      1.മനസ്സ്,      2.പ്രവർത്തി,      3.അത്യാർത്തി.  ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.      1.അമ്പ് വില്ലിൽ നിന്നും,      2.വാക്ക് നാവിൽ നിന്നും,      3.ജീവൻ ശരീരത്തിൽ നിന്നും. ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.      1.ദുർനടപ്പ്,      2.മുൻ കോപം,      3.അത്യാഗ്രഹം. ഇവ മൂന്നിനേയും അടക്കി നിർത്തുക. ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.      1.ബുദ്ധി,      2.സ്വഭാവഗുണം,      3.നമുടെ കഴിവ്.  ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.      1.ദൈവം,     ...