പപ്പായ

മലയാളികളുടെ വീട്ടുവളപ്പിൽ കാണാൻ കഴിയുന്ന ഒന്നാണ് പപ്പായ. പ്രമേഹ രോഗികള്‍ പപ്പായ കഴിക്കുന്നത് മൂലമുള്ള ഗുണങ്ങൾ നിരവധിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പ്രമേഹ രോഗികള്‍ക്കും കണ്‍‌കണ്ട പഴമാണ് പപ്പായ. നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവും മുള്ള പപ്പായയുടെ കഴിവ് പണ്ടേ ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. നൈട്രിക്ക് ഓക്സൈഡ് ശരിരത്തില്‍ രക്ത ചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളേയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും. ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍ എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. .പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു.
_____________________@

ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പഴവര്‍ഗ്ഗമാണ് പപ്പായ. ശരീരഭാരം കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണ് പപ്പായ. കൊഴുപ്പകറ്റാന്‍ അത്ഭുതകരമായ കഴിവുള്ള ഫലമായ പപ്പായ എങ്ങനെ കഴിക്കണം, എത്രത്തോളം കഴിക്കണം തുടങ്ങിയ വിവരങ്ങള്‍ മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

പഴുത്ത പപ്പായ മധുരമുള്ളതും രുചികരവുമാണ്. ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് പഴങ്ങള്‍ക്ക് പകരമാകുകയും ചെയ്യും. പപ്പായയില്‍ വിറ്റാമിന്‍ സി, എ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതില്‍ സാച്ചുറേറ്റഡ് കലോറികളോ, കൊഴുപ്പോ ഇല്ല. പൊട്ടാസ്യം, ഫൈബര്‍, ഫോളിക് ആസിഡ് എന്നിവയാല്‍ നിറഞ്ഞതാണ് പപ്പായ. അതിനാല്‍ തന്നെ ഇത് ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

ദഹനത്തെ സഹായിക്കും എന്നതാണ് പപ്പായയുടെ ഏറ്റവും മികച്ച ഗുണം. പപ്പായയിലടങ്ങിയ പ്രോട്ടിയോലിറ്റിക് എന്‍സൈമായ പപ്പായിന്‍ ശരീരത്തിലെ പ്രോട്ടീനുകള്‍, കൊഴുപ്പ്, സ്റ്റാര്‍ച്ചുകള്‍ എന്നിവ വിഘടിപ്പിക്കാന്‍ ഉത്തമമാണ്.

പ്രോട്ടീനിന്‍റെ ഉപോത്പന്നങ്ങളെ നീക്കം ചെയ്ത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും പപ്പായ ഫലപ്രദമാണ്. ഇത് കൊഴുപ്പ് കുറയ്ക്കാനായുള്ള ഭക്ഷണക്രമത്തിന് സഹായമാകും. കാരണം പപ്പായ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിക് പ്രവര്‍ത്തനത്തില്‍ അധികം ഭക്ഷണവും കൊഴുപ്പായി മാറില്ല.

എന്‍ഡോക്രൈന്‍ സിസ്റ്റത്തിന് മുഴുവനും ഗുണകരമാണ് പപ്പായ. ദിവസവും കഴിച്ചിരിക്കേണ്ട മുന്ന് പഴവര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് പപ്പായയെ വിദഗ്ദര്‍ പരിഗണിക്കുന്നത്.

ഓറഞ്ച്, ആപ്പിള്‍ എന്നിവയെ അപേക്ഷിച്ച് പപ്പായയില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മം കുടുതല്‍ മിനുസവും തിളക്കവുമുള്ളതാകാന്‍ പപ്പായ സഹായിക്കും. കുടല്‍ അല്ലെങ്കില്‍ കഴുത്തിലെ ക്യാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കാനാവും.

പപ്പായ നേരിട്ട് കഷ്ണങ്ങളായി മുറിച്ച് കഴിക്കാം. കൂടാതെ ഇത് വേവിച്ചും ചൂടുള്ള ഫിയറി സല്‍സയില്‍ ചേര്‍ത്തും കഴിക്കാം.

മുറിച്ച അല്ലെങ്കില്‍ ചതുരാകൃതിയിലാക്കിയ പപ്പായ ഫ്രൂട്ട് സാലഡില്‍ ചേര്‍ക്കാന്‍ ഉത്തമമാണ്. തേനും, സ്ട്രോബെറിയും, മറ്റ് രുചികരവും നിറങ്ങളുമുള്ള പഴങ്ങളും ചേര്‍ത്ത് സാലഡ് പോഷകപ്രദവും രുചികരവുമാക്കാം.

*******÷*********

കപ്പളം, ഓമ, പപ്പായ തുടങ്ങിയ പല പേരു കളിലും
അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ് എന്നാൽ ഇപ്പോഴിതാ

       മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.

പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.
ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത്‌ ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക്‌ ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക്‌ ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.
എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

********👍

................

ആരോഗ്യകരമായ ജീവിതത്തിന് പോഷസമൃദ്ധമായ പപ്പായ
-------------------------------

* ഏറെ പോഷകസമ്പന്നമായ ഒരു ഫലമാണ് പപ്പായ. മറ്റ് പഴവർഗ്ഗങ്ങളെ അപേക്ഷിച്ച് ഹൃദയാരോഗ്യത്തിനും, വൻകുടലിനും ഏറെ അനുയോജ്യമാണ് പപ്പായ.

* ദഹനസംബന്ധമായ പ്രശ്നങ്ങളിൽ പപ്പായ കഴിക്കുന്നത് ഫലം നൽകും. മികച്ച ദഹനത്തിനും, മലബന്ധമകറ്റാനും പപ്പായ സഹായിക്കും.

* ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ പപ്പായ കഴിക്കുന്നത് ശീലമാക്കുക.

* ഏറെ പോഷകങ്ങളുള്ള പപ്പായയിൽ കലോറി വളരെ കുറവാണ്. അതിനാൽ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാ൦.

* ഇടക്കിടക്ക് ജലദോഷം വരാറുണ്ടെങ്കിൽ നിങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവാണ് എന്നാണ് അർത്ഥം. പപ്പായ ആഹാരത്തിലുൾപ്പെടുത്തുന്നത് വഴി ജലദോഷത്തിനും, ചുമയ്ക്കും ശമനം കിട്ടും.

.............

കപ്പളം, ഓമ, പപ്പായ തുടങ്ങിയ പല പേരു കളിലും
അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ് എന്നാൽ ഇപ്പോഴിതാ

       മദ്യപാനികൾക്കൊരു സന്തോഷവാർത്ത: പപ്പായ കുരു നിങ്ങളുടെ ജീവൻ രക്ഷിക്കും.

പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.
ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത്‌ ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക്‌ ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക്‌ ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.
എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

ഷെയർ ചെയ്യുക ആർക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ....

Comments

Popular posts from this blog

ഒരു ചർച്ച, സസ്യാഹാരിയും മിശ്ര ഭോജിയും!

കാട്ടപ്പ

പ്രകൃതിപാചകം